ഡാർജിലിങ് ട്രെയിൻ ദുരന്തം; അപകട സ്ഥലത്ത് ദില്ലിയിൽ നിന്നെത്തിയ റെയിൽവെ ഉദ്യോഗസ്ഥരുടെ പരിശോധന
ദില്ലി:ഡാർജിലിങ് ട്രെയിൻ ദുരന്തത്തിന്‍റെ കാരണം കണ്ടെത്താൻ റെയിൽവേ ഉദ്യോഗസ്ഥരുടെ പരിശോധന തുടരുകയാണ്. ദില്ലിയിൽ നിന്നെത്തിയ മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരാണ് അപകട സ്ഥലത്ത് പരിശോധന നടത്തുന്നത്. ഗുഡ്സ് ട്രെയിൻ...
