Tag Archives: complaint

GeneralLocal News

പകുതി ടാർ ചെയ്ത റോഡ്: പരാതി അന്വേഷിക്കണം- മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: കണ്ണൂർ ദേശീയ പാതയിൽ എലത്തൂർ പന്നി ബസാർ മുതൽ എലത്തൂർ എക്‌സ്‌ചേഞ്ച് വരെയുള്ള റോഡിന്റെ പകുതി ഭാഗം മാത്രം ടാർ ചെയ്തത് കാരണം അപകട ഭീഷണിയുണ്ടെന്ന...

General

വിലങ്ങാട് ഉരുള്‍പൊട്ടല്‍; നഷ്ടപരിഹാര പട്ടികയില്‍ അനര്‍ഹരും ഉള്‍പ്പെട്ടതായി പരാതി

കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ നഷ്ടപരിഹാര പട്ടികയില്‍ അപാകതയെന്ന് പരാതി. പട്ടികയില്‍ അനര്‍ഹരും ഉള്‍പ്പെട്ടു എന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ റവന്യൂ വകുപ്പ് പരിശോധന ആരംഭിച്ചു....

Local News

കെ.​എസ്.ആ​ർ.​ടി.​സി ബ​സ് ആ​വ​ശ്യ​പ്പെ​ട്ട സ്റ്റോ​പ്പി​ൽ നി​ർ​ത്തി​യി​ല്ലെ​ന്ന് പ​രാ​തി

താ​മ​ര​ശ്ശേ​രി: ത​നി​ച്ച് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി ആ​വ​ശ്യ​പ്പെ​ട്ട സ്ഥ​ല​ത്ത് രാ​ത്രി കെ.​എ​സ്.​ആ​ർ.​ടി.​സി സ്കാ​നി​യ ബ​സ് നി​ർ​ത്തി​യി​ല്ലെ​ന്ന് പ​രാ​തി. ഡ്രൈ​വ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും താ​മ​ര​ശ്ശേ​രി പ​ഴ​യ സ്റ്റാ​ൻ​ഡി​ൽ സ്റ്റോ​പ്പി​ല്ലെ​ന്ന് പ​റ​ഞ്ഞ്...

General

പഞ്ചായത്ത് അസി. സെക്രട്ടറിയെ വനം ഗവ. പ്ലീഡർ ഭീഷണിപ്പെടുത്തിയതായി പരാതി

കു​ന്ദ​മം​ഗ​ലം: കു​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി​യെ ഓ​ഫി​സി​ൽ ക​യ​റി ഫോ​റ​സ്റ്റ് ഗ​വ. പ്ലീ​ഡ​ർ അ​സ​ഭ്യം പ​റ​യു​ക​യും ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്തി, കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത​താ​യി പ​രാ​തി. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ്...

Local News

ഇന്നലെ ഓഫീസിൽ നിന്നിറങ്ങിയ തിരൂരിലെ ഡെപ്യൂട്ടി തഹസിൽദാരെ കാണാനില്ല, പരാതി

മലപ്പുറം: തിരൂരിലെ ഡെപ്യൂട്ടി തഹസിൽദാരെ കാണാനില്ലെന്ന് പരാതി. തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പിബിയെയാണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. വൈകിട്ട് ഓഫീസിൽ നിന്നും ഇറങ്ങിയ ശേഷം...

CinemaGeneral

നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസ്

കൊച്ചി: നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസ്. നടന്മാരായ മണിയന്‍പിള്ള രാജു, ഇടവേള ബാബു, പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, കോണ്‍ഗ്രസ് നേതാവ് അഡ്വ. ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെയാണ്...