സത്യപ്രതിജ്ഞയില്‍ ബിജെപിക്ക് ആഘോഷ സന്ധ്യ
കോഴിക്കോട്: നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ മൂന്നാംവട്ടം അധികാരത്തിലേറുമ്പോള്‍ ഇരട്ടിമധുരത്തിന്റെ ആവേശത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍. സംസ്ഥാനത്ത് ബിജെപി താമരവിരിയിച്ചതിന് രണ്ട് കേന്ദ്രമന്ത്രിമാരെ നല്‍കിയാണ് കേരളത്തിലെ ബിജെപിക്ക് കേന്ദ്രം...