ചേവായൂരിൽ നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ച് കിണറ്റിലേക്ക് മറിഞ്ഞു
കോഴിക്കോട് : ചേവായൂര്‍ നെയ്ത് കുളങ്ങരയില്‍ നിയന്ത്രണം വിട്ട കാര്‍ റോഡിന് സമീത്തെ വീട്ടിലെ കിണറിലേക്ക് മറിഞ്ഞു. ചേവായൂര്‍ എ.കെ.വി.കെ റോഡില്‍ രാധാകൃഷ്ണന്‍ ഓടിച്ച കാറാണ് കിണറ്റിലേക്ക്...