Tag Archives: Cannabis was grown on the homestead

LatestLocal News

വീട്ടുവളപ്പിൽ കഞ്ചാവ് വളർത്തി; അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേർ കസ്റ്റഡിയിൽ

ഇടുക്കി വാഗമണ്ണിൽ വീട്ടുവളപ്പിൽ കഞ്ചാവ് വളർത്തിയതിന് അച്ഛനും മകനും അടക്കം മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. വളർന്ന കഞ്ചാവ് ചെടികളും കണ്ടുകെട്ടി. പാറക്കെട്ട് മരുതും മൂട്ടിൽ...