കാസർകോട് വോട്ടെണ്ണൽ കേന്ദ്രത്തിൽ മതിയായ സൗകര്യമില്ലെന്ന പരാതിയുമായി സ്ഥാനാർത്ഥികൾ
കാസർകോട് വോട്ടെണ്ണൽ കേന്ദ്രത്തിൽ ആവശ്യമായ സൗകര്യങ്ങളോ സംവിധാനങ്ങളോ ഇല്ലെന്ന പരാതിയുമായി സ്ഥാനാർത്ഥികൾ. കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റി ബ്ലോക്കുകളാണ് വോട്ടെണ്ണുന്നതിനായി ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ ഇരിക്കാനുള്ള സൗകര്യങ്ങളോ സഞ്ചരിക്കാനുള്ള സൗകര്യമോ...