മെമ്മറി കാർഡ് കാണാനില്ലെന്ന പോലീസ് വാദത്തിൽ പ്രതികരിച്ച് ബസ് ഡ്രൈവർ യദു
ബസിന്റെ ഡിവിആറിൽ മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ് വാദത്തിനെതിരെ പ്രതികരണവുമായി കെഎസ്ആർടിസി ഡ്രൈവർ യദു. അവരുടെ പാർട്ടിയാണ് ഭരണത്തിൽ ഇരിക്കുന്നത് അതുകൊണ്ട് അവരത് ഡിലീറ്റ് ചെയ്യുകയോ മെമ്മറികാർഡ്...