ഭൂമാഫിയ കുന്നിടിച്ച് നിരത്തിയ മുക്കത്ത് അടിയന്തര നടപടികൾ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം
കോഴിക്കോട് : ഭൂമാഫിയ അനധികൃതമായി കുന്നിടിച്ചത് കാരണം മുക്കം മണാശ്ശേരി മുത്താലം മേട പറ്റം കുന്നിൻ ചെരിവിൽ താമസിക്കുന്ന നൂറോളം പേരുടെ ജീവൻ അപകടത്തിലായ സാഹചര്യത്തിൽ ജില്ലാ...