ബിജെപി എന്‍ഐടി മാര്‍ച്ച്
കോഴിക്കോട്: പ്രദേശവാസികളോടും, തൊഴിലാളികളോടും യുദ്ധപ്രഖ്യാപനം നടത്തി മുന്നോട്ട് പോകുന്ന എന്‍ഐടി അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി എന്‍ഐടിയിലേക്ക് മാര്‍ച്ച് നടത്തി.മാര്‍ച്ച് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ഉദ്ഘാടനം ചെയ്തു.നാട്ടുകാരോടും,നിലവിലെ...