വായന ദിനത്തോടനുബന്ധിച്ച് തളി മാരാർജിഭവനിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി ബിലാത്തിക്കുളം സ്വദേശി
വായന ദിനത്തോടനുബന്ധിച്ച് തളി മാരാർജിഭവനിലെ ലൈബ്രറിയിലേക്ക് ആയിരത്തോളം പുസ്തകങ്ങൾ ബിലാത്തിക്കുളം സ്വദേശി ശ്രീ. സുഭാഷ് ചന്ദ്രൻ സംഭാവന ചെയ്തു. വിജയ ബാങ്കിൽ നിന്നും വിരമിച്ച അദേഹത്തിൻ്റെ അപൂർവ്വ...