പിപി ദിവ്യയ്ക്ക് ബിനാമി സ്വത്ത് ഇടപാടുകളെന്ന് കെ.എസ്.യു; രേഖകള്‍ പുറത്തുവിട്ടു
തിരുവനന്തപുരം: കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. ഭൂമി ഇടപാട് രേഖകളുമായാണ് കെ.എസ്.യു...