ബീച്ചിലെ ഓവുചാൽ മാലിന്യം റോഡിലേക്ക് : മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു
കോഴിക്കോട്: ബീച്ചിൽ ലയൺസ് പാർക്കിന് എതിർവശത്തുള്ള റോഡിൽ ഓവുചാലിൽ നിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുകി കാൽനടയാത്ര പോലും ദുസഹമാക്കിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് നഗരസഭാ സെക്രട്ടറിക്ക്...