താലൂക്കാശുപത്രിയിൽ ആക്രമണം: യുവാവ് റിമാൻഡിൽ
താമരശ്ശേരി: താലൂക്ക് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം നടത്തിയ യുവാവ് റിമാൻഡിൽ. ആക്രമണത്തിൽ രണ്ടു ആശുപത്രി ജീവനക്കാർക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. കൊടുവള്ളി മണ്ണിൽക്കടവ് കിഴക്കെ നൊച്ചിപ്പൊയിൽ...