Tag Archives: atham

Local News

ഓണത്തെ വരവേറ്റ് അത്തം എത്തി

കോ​ഴി​ക്കോ​ട്: പൊ​ന്നോ​ണ നാ​ളു​ക​ൾ​ക്ക്​ തു​ട​ക്ക​മി​ട്ട് അ​ത്ത​മു​ണ​ർ​ന്നു. പൂ​വി​ളി​യും പൂ​തേ​ടി​യ​ല​യ​ലു​മെ​ല്ലാം ഓ​ർ​മ​യാ​യ കാ​ല​ത്ത് പൂ​മു​ഖ​ങ്ങ​ളി​ൽ പൂ​ക്ക​ള​ം തീ​ർ​ക്കാ​നു​ള്ള പ​ല​യി​നം പൂ​ക്ക​ൾ ബു​ധ​നാ​ഴ്ച​ത​ന്നെ പാ​ള​യ​ത്ത് ലോ​ഡു​ക​ണ​ക്കി​നെ​ത്തി. മ​ല​പ്പു​റം, ക​ണ്ണൂ​ർ അ​ട​ക്കം...