നിയമസഭ തെരഞ്ഞെടുപ്പ്; അരുണാചലില്‍ ബിജെപി
അരുണാചല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് ബിജെപി. അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭ തെരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ അരുണാചല്‍ പ്രദേശില്‍ ബിജെപി അധികാരം ഉറപ്പിച്ചു. കേവല ഭൂരിപക്ഷത്തിനു...