Tag Archives: anti-war rally

Local News

നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.

കുറ്റിപ്പുറം: ഗവ.ടെക്നിക്കൽ ഹൈസ്ക്കൂൾ ജെ.ആർ.സി യുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സന്ദേശം നൽകിക്കൊണ്ട് സ്കൂളിൽ നാഗസാക്കി ദിനം ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർഥികൾ യുദ്ധവിരുദ്ധ റാലി നടത്തി. മുദ്രാവാക്യങ്ങളും മുദ്രാഗീതങ്ങളും...