ശ്രീരാമക്ഷേത്രത്തിന് സുരക്ഷ ഉറപ്പാക്കണം: അഡ്വ.വി.കെ.സജീവന്‍
കോഴിക്കോട്: കഴിഞ്ഞ ദിവസം അക്രമിക്കപ്പട്ട തളി ശ്രീരാമക്ഷേത്രം ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.ക്ഷേത്രത്തിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ദേവസ്വംബോര്‍ഡ് തയ്യാറാവണമെന്ന് വി.കെ.സജീവന്‍ ആവശ്യപ്പെട്ടു.ഇപ്പോള്‍...