എംഡിറ്റ് മെഗാ ജോബ് ഫെയറില്‍ 610 ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്തു
കോഴിക്കോട്: എം. ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നടന്ന മെഗാ ജോബ് ഫെയറില്‍ 610 ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്തു. ഇന്‍ഫോസിസ്. എച്ച്ഡിഎഫ്‌സി ലൈഫ്, ഇസാഫ് ബാങ്ക്, ടിവിഎസ് ഗ്രൂപ്പ്,...