Tag Archives: 20 seats in Kerala

Politics

കേരളത്തില്‍ 20 സീറ്റുകളും നേടും, ഇന്ത്യ മുന്നണി വിജയിക്കുമെന്നും രമേശ് ചെന്നിത്തല

ബി.ജെ.പിക്ക് ഭൂരിപക്ഷം പ്രവചിച്ചുകൊണ്ടുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വാസമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ 20ല്‍ 20 സീറ്റും നേടും. ഇന്‍ഡ്യ മുന്നണി വിജയിക്കുമെന്നും ചെന്നിത്തല...