കോഴിക്കോട് : ന്യൂനപക്ഷ മോർച്ച
കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് തളി മാരാർജി ഭവൻ വെച്ച് ന്യൂ മെമ്പർഷിപ്പ് ക്യാമ്പയിൻ കോഴിക്കോട് മുൻ മേയർ സി ജെ റോബിൻ എന്നവരുടെ മകൻ
സി ജെ രാജേഷ് റോബിൻ നൽകി കൊണ്ട് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു, ന്യൂനപക്ഷ മോർച്ച കോഴിക്കോട് ജില്ലാ അധ്യക്ഷൻ ഷെയ്ഖ് ഷാഹിദ് അദ്ധ്യക്ഷം വഹിച്ചു,
കോഴിക്കോട് ബിജെപി കോഴിക്കോട് ജില്ലാ അധ്യക്ഷൻ അഡ്വക്കറ്റ് വി കെ സജീവൻ മാർഗ്ഗദർശനം നൽകി,ജില്ലാ ജനറൽ സെക്രട്ടറി പി മോഹനൻ മാസ്റ്റർ ന്യൂനപക്ഷ മോർച്ച ജില്ലാ ജന സെക്രട്ടറിമാരായ അബ്ദുൽ റസാഖ് ടി ,സജീവ് ജോസഫ്, എന്നിവർ നേതൃത്വം നൽകി, നസീം കൊടിയത്തൂർ,സനീഷ് ജെറാൾഡ്,മാത്യു കെ, ജോസന് ജേക്കബ്,കെ കെ കുട്ടി എന്നിവർ പ്രസംഗിച്ചു.