Thursday, January 23, 2025
sports

ടെന്നീസ്, ബാസ്ക്കറ്റ്ബോൾ,ക്രിക്കറ്റ്‌ ടൂർണമെന്റ് ഇന്റർനാഷണൽ സ്പോർട്ട്സ് ജേർണലിസ്റ്റ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു


കോഴിക്കോട്: ഫ്രണ്ട്സ് കൂരിയാലിൻ്റെ ആഭിമുഖ്യത്തിൽ ഗവർമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വച്ച് നടന്ന ടെന്നീസ്, ബാസ്ക്കറ്റ്ബോൾ,ക്രിക്കറ്റ്‌ ടൂർണമെന്റ് ഇന്റർനാഷണൽ സ്പോർട്ട്സ് ജേർണലിസ്റ്റ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു.
ഫ്രണ്ട്‌സ് കൂരിയാൽ വൈസ് പ്രസിഡന്റ്‌ ഷാജി കെ അധ്യക്ഷത വഹിച്ചു.
സാമൂഹിക പ്രവർത്തകൻ സന്നാഫ് പാലക്കണ്ടി മുഖ്യാതിഥിയായിരുന്നു.
കെ. പി. നെസ്‌ലി. വി
പി. ജറീഷ്, പി. കെ.സൺജിത്ത്
,എ. ഷാഫി,കെ. പി. അഭിനാസ്, സി.റിനീഷ് എന്നിവർ സംസാരിച്ചു.
ഫ്രണ്ട്‌സ് കൂരിയാൽ സെക്രട്ടറി പി. കെ. നൗഫൽ സ്വാഗതവും,ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ പി. കെ സൺഷീർ നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply