Local News

പെരുവയിലിൽ പെയിൻ്റ് കടയ്ക്ക് തീപിടിച്ചു; അണയ്ക്കാനുള്ള ശ്രമം തുടരുന്നു…. വീഡിയോ നാനോ ന്യൂസിൽ


 

 

കോഴിക്കോട്: പെരുവയലില്‍ വൻ തീപ്പിടുത്തം.ജംങ്ങ്ഷനിൽ പ്രവർത്തിക്കുന്ന പെയിൻ്റ് കടയ്ക്കാണ് തീ പിടിച്ചത് .തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങി.


Reporter
the authorReporter

Leave a Reply