Politics

Politics

തിരുത്താൻ തയ്യാറായി സിപിഎം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ പ്രവർത്തനത്തിന് മുൻഗണനകൾ നിശ്ചയിച്ച് തിരുത്തൽ നടപടികൾക്ക് തുടക്കമിടാൻ സിപിഎം. നയസമീപനങ്ങൾക്ക് അടുത്ത ശക്തികേന്ദ്രങ്ങളിൽ ഉണ്ടായ ബിജെപി അനുകൂല വോട്ട് ചോർച്ച പരിഹരിക്കുന്നത് അടക്കം നയസമീപനങ്ങൾക്കും അടുത്ത സംസ്ഥാന സമിതി രൂപം നൽകും. ഇങ്ങനെ പോയാൽ ശരിയാകില്ലെന്ന വിലയിരുത്തലാണ് തെരഞ്ഞെടുപ്പ് അവലോകനത്തിന് ചേരുന്ന മേഖലാ യോഗങ്ങളിൽ ഉയരുന്നത്. ഒന്നും തിരുത്താനില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. തിരുത്തേണ്ട മേഖലകൾ എണ്ണിപ്പറഞ്ഞ് കേന്ദ്ര കമ്മിറ്റി മുതൽ താഴേക്കുള്ള പാർട്ടി ഘടകങ്ങൾ രം​ഗത്തെത്തി കഴിഞ്ഞു. എങ്ങനെ തോറ്റു എന്ന് തുറന്നടിച്ച് പറയുകയാണ് നേതാക്കളും അണികളും. ഗൗരവമുള്ള തിരുത്ത്...

Politics

പൂതലിച്ച സി.പി.എം ഇനി മണ്ണോട് ചേരും: പി.കെ.കൃഷ്ണദാസ്

കോഴിക്കോട്:സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ സി.പി.എം പൂതലിച്ച അവസ്ഥയിലാണെന്ന പ്രസ്താവനയിൽ അത്ഭുതപ്പെടാനില്ലെന്നും പൂതലിൻ്റെ അടുത്ത ഘട്ടം മണ്ണാട് ചേരുക എന്നതാണെന്നും. ബി.ജെ. പിക്ക് വളക്കൂറുള്ള മണ്ണായി...

Politics

രാഹുൽ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു- ഷിനു പിണ്ണാണത്ത്

പാർലമെൻറിൽ ഹിന്ദുവിരുദ്ധ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ കോലം കത്തിച്ച് യുവമോർച്ച ബേപ്പൂർ മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. ബേപ്പൂർ അങ്ങാടിയിൽ നടന്ന പ്രതിഷേധ പരിപാടി ബി.ജെ.പി...

Politics

എസ്എഫ്‌ഐ ലക്ഷണമൊത്ത ഭീകരസംഘടന: കെ.സുരേന്ദ്രന്‍

കോഴിക്കോട്: എസ്എഫ്‌ഐ അക്രമം ക്യാമ്പസുകളില്‍ തുടര്‍ക്കഥയാവുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ക്യാമ്പസുകളില്‍ എസ്എഫ് ഐ ലക്ഷണമൊത്ത ഭീകരസംഘടനയായി പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥികളെ മാത്രമല്ല പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും അവര്‍...

Politics

മുഖ്യധാരമാധ്യമങ്ങള്‍ അവഗണിച്ചാല്‍ സമാന്തര മാര്‍ഗങ്ങളിലൂടെ ബിജെപി ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കും: കെ.സുരേന്ദ്രന്‍

കോഴിക്കോട്: മലയാളപത്രമാധ്യമങ്ങളില്‍ വലിയത്യാഗം സഹിക്കേണ്ടി വന്ന പത്രമാണ് ജന്‍മഭൂമിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജന്‍മഭൂമി സുവര്‍ണജയന്തി ആഘോഷത്തിന്റെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരംഭകാലം...

GeneralPolitics

മാസപ്പടി കേസ്: മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന മാത്യു കുഴൽ നാടന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ...

Politics

എ.കെ.ജി സെന്റര്‍ ആക്രമണ കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ രണ്ടാം പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനാണ് ഡല്‍ഹിയില്‍...

മുഖ്യമന്ത്രിക്കും സെക്രട്ടറിക്കുമെതിരെ കോട്ടയം ജില്ലാ കമ്മിറ്റിയിലും രൂക്ഷ വിമര്‍ശനം

കോട്ടയം: ലോകസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ ഓളങ്ങള്‍ സി.പി.എമ്മില്‍ ഇനിയും അടങ്ങിയില്ല. കഴിഞ്ഞദിവസം നടന്ന കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിലും വിഷയം തീപാറുന്ന ചര്‍ച്ചയായി. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറി...

Local NewsPolitics

ഓടയുടെ സ്ലാബ് തകർന്ന് അപകടം : ബി.ജെ.പി വാഴ നട്ട് പ്രതിഷേധിച്ചു

കോഴിക്കോട് : നടക്കാവ് വാർഡിലെ വായനാട് റോഡിൽ ഇംഗ്ലീഷ് പള്ളിക്ക് സമീപം ഓടയുടെ സ്ലാബ് തകർന്ന് പല തവണ കാൽ നട യാത്രക്കാർ വീണ് പരിക്ക് പറ്റി...

Local NewsPolitics

ബിജെപി പ്രവർത്തകർ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

ജല്‍ജീവന്‍ മിഷനായി പൊട്ടിപ്പൊളിച്ച ഗ്രാമപഞ്ചായത്തിലെ റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ജല്‍ജീവന്‍ മിഷൻ പദ്ധതി ഉടൻ യാഥാർത്ഥ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും, തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി...

1 50 51 52 132
Page 51 of 132