Politics

Politics

വഖഫ് വിഷയത്തിൽ എൽഡിഎഫും, യുഡിഎഫും ഒളിച്ചുകളി ഒഴിവാക്കണമെന്ന് ബിജെപി

കോഴിക്കോട്ഃ: വഖഫ് വിഷയത്തിൽ എൽഡിഎഫും, യുഡിഎഫും ഒളിച്ചുകളി ഒഴിവാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഒരേ സന്ദർഭത്തിൽ വഖഫ് ബോർഡിന്റെ കൂടെ നിൽക്കുകയും, കൊടിയൊഴുപ്പിക്കൽ ഭീഷണി നേരിടുന്ന സാധാരണക്കാരായ ജനങ്ങൾക്ക് മുമ്പിൽ അഭിനയം നടത്തുകയുമാണ് കേരളത്തിലെ സിപിഎമ്മും, കോൺഗ്രസും ചെയ്തുകൊണ്ടിരിക്കുന്നതെന്ന് എം ടി രമേശ്. കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിലെ പല ജില്ലകളിൽ നിന്നും വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ച ഭൂമിയുടെ വിശദാംശങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. വയനാട് ജില്ലയിൽ മാത്രം ഏതാണ്ട് എല്ലാ പഞ്ചായത്തിലും ഭൂമിയുടെ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇപ്പോൾ വയനാട്ടിലെ തലപ്പുഴ പഞ്ചായത്തിൽ ഏതാണ്ട് പത്തോളം കുടുംബങ്ങൾ...

Politics

ആരാണ് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതെന്ന് തുറന്നുപറയാൻ ഇ പി ജയരാജൻ തയ്യാറാവണം: എം ടി രമേഷ്

കോഴിക്കോട് : ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇത് തന്റെ പുസ്തകം അല്ല എന്നാണ് ഇ പി ജയരാജൻ പറയുന്നത്. എന്നാൽ ആരാണ് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നത് എന്ന്...

GeneralPolitics

വയനാടും ചേലക്കരയും, മികച്ച പോളിം​ഗ്; വയനാട്ടിൽ 45.37 ശതമാനം, ചേലക്കരയിൽ 50.86 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയോജക മണ്ഡലത്തിലും പോളിം​ഗ് തുടരുന്നു. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി...

GeneralPolitics

പ്രചാരണത്തില്‍ ആരാധനാലയങ്ങളും മതചിഹ്നങ്ങളും ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി

വയനാട്: ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി. ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചെന്ന് കാട്ടിയാണ് പരാതി. എല്‍ഡിഎഫ് വയനാട്...

Politics

മുനമ്പം മോഡൽ സമരമുഖം വയനാട്ടിൽ തുറക്കും; സമരത്തിന് ബിജെപി നേതൃത്വം നൽകും: എം ടി രമേശ്

മാനന്തവാടി : മുനമ്പം മോഡൽ സമരമുഖം വയനാട്ടിൽ തുറക്കുമെന്നും, അതിന് ബി.ജെ.പി നേതൃത്വം നൽകുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. തലപ്പുഴയിൽ വഖഫ്...

GeneralPolitics

പ്രിയങ്ക ​ഗാന്ധി സ്വത്ത് വിവരങ്ങൾ മറച്ചുവച്ചുവെന്ന പരാതി, കോടതിയെ സമീപിക്കാൻ നീക്കവുമായി ബിജെപി

ദില്ലി : പ്രിയങ്ക ​ഗാന്ധി സ്വത്ത് വിവരങ്ങൾ മറച്ചുവച്ചുവെന്ന പരാതിയിൽ കോടതിയെ സമീപിക്കുമെന്ന സൂചന നൽകി ബിജെപി. പാർട്ടി നേതൃത്വം വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് ദേശീയ വക്താവ്...

GeneralPolitics

വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവർത്തകർക്കെതിരെ കേസ്

ആലപ്പുഴ: ദുരിതാശ്വാസത്തിന്റെ പേരിൽ സിപിഎം പ്രവർത്തകരുടെ പണത്തട്ടിപ്പ്. ആലപ്പുഴയിൽ വയനാട് ദുരിത ബാധിതർക്കായി ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയെടുത്ത സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ 3...

Politics

ബത്തേരിയെ ആവേശത്തിലാറാടിച്ച് എൻ.ഡി.എ കൊട്ടിക്കലാശം

ബത്തേരി : തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ സമാപനം കുറിച്ച് ബത്തേരിയിൽ നടന്ന എൻഡിഎ കൊട്ടിക്കലാശത്തിൽ ആവേശം തിരതല്ലി. നൂറുകണക്കിന് പാർട്ടി പ്രവർത്തകർ കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. ബത്തേരി ബിജെപി...

Politics

മുനമ്പത്തിന് പിന്നാലെ വയനാട്ടിലും വഖഫ് ഭീകരത; സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും: പി കെ കൃഷ്ണദാസ്

കൽപ്പറ്റ: മുനമ്പത്തിന് പിന്നാലെ വയനാട്ടിലും വഖഫ് ഭീഷണി ഉയർന്നിരിക്കുകയാണെന്നും, വഖഫ് നിയമത്തിൻ്റെ പേരിൽ വഖഫ് ഭീകരതയാണ് നടക്കുന്നതെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്....

Politics

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; പാലക്കാട് ട്രാക്ടർ മാർച്ചുകളുമായി ബിജെപിയും,യു‍ഡിഎഫും

വയനാട്/പാലക്കാട്/തൃശൂര്‍: വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലും മുന്നണികള്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണ്. വോട്ട് പിടിക്കാൻ പരമാവധി നേതാക്കൾ ഇന്ന് കളത്തിലിറങ്ങും. പാലക്കാട് ഇന്ന്...

1 23 24 25 135
Page 24 of 135
error: Content is protected !!