Politics

GeneralPolitics

രൂക്ഷമായ വിലകയറ്റം ബി.ജെ.പി ജനകീയ ധർണ്ണ നടത്തി

കോഴിക്കോട് : രൂക്ഷമായ വിലകയറ്റത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി നടക്കാവ് മണ്ഡലം കമ്മിറ്റി ജനകീയ ധർണ്ണ നടത്തി. ബി.ജെ. പി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. കെ.വി. സുധീർ ഉദ്ഘാടനം ചെയ്തു. വിലകയറ്റം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച പിണറായി സർക്കാർ പൂർണ്ണ പരാജയമാണെന്ന് അഡ്വ. കെ.വി സുധീർ ആരോപിച്ചു. വിപണിയിൽ വിലകയറ്റം പിടിച്ച് നിർത്താൻ വേണ്ടി ഉണ്ടാക്കിയ സപ്ലെയ്ക്കോയേയും സർക്കാർ തകർത്തു എന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ,വൈസ് പ്രസിഡണ്ട്...

GeneralLocal NewsPolitics

വന്യമൃഗ ആക്രമണം: സംസ്ഥാന സർക്കാർ പൂർണ പരാജയം: കെ.സുരേന്ദ്രൻ

കോഴിക്കോട് : വന്യമൃഗ ആക്രമണം തടയുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് 692 പേർ വന്യമൃഗ...

Local NewsPolitics

തണ്ണീര്‍ത്തടം നികത്തുന്നവരെ ജാമ്യമില്ലാവകുപ്പുചേര്‍ത്ത് അറസ്റ്റ് ചെയ്യണം:എം.ടി.രമേശ്

കോഴിക്കോട്: ദേശീയപ്രധാന്യമുളള സരോവരത്തെ കണ്ടല്‍വനം മണ്ണിട്ടുനികത്തുന്നതിനെതിരെ ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍റെ നേതൃത്വത്തില്‍ നടന്ന സരോവരം രക്ഷാമാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.എരഞ്ഞിപ്പാലത്തു നിന്ന് പ്രദേശവാസികളും സമരസമിതിയും ബിജെപി പ്രവര്‍ത്തകരും സരോവരം ട്രേഡ്...

GeneralPolitics

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. അദ്വാനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ...

Politics

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

തിരുവനന്തപുരം: ഇടതുപക്ഷത്തോട് ഇടഞ്ഞുനില്‍ക്കുന്ന നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്കെത്താന്‍ നീക്കം നടത്തുന്നതായി സൂചന. ഡല്‍ഹിയില്‍ വച്ച് അന്‍വര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായി ചര്‍ച്ച...

GeneralLocal NewsPolitics

കോഴിക്കോടിന്റെ ജല അറ സംരക്ഷിക്കുവാൻ ബിജെപിയുടെ ‘സരോവരം മാർച്ച്’ ഈ മാസം 16ന്

കോഴിക്കോട്: കോഴിക്കോടിന്റെ ജല അറയായ കോട്ടുളി തണ്ണീര്‍ത്തടം സംരക്ഷിക്കുവാൻ 'സരോവരം രക്ഷാമാർച്ച്' എന്നപേരില്‍ ഈ മാസം 16ന് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു....

Politics

തദ്ദേശ വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി, ; സീറ്റുകൾ പിടിച്ച് യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. പാലക്കാട് തച്ചൻപാറ അടക്കം മൂന്ന് പഞ്ചായത്തുകൾ ഇടതിന് നഷ്ടമാകും. തച്ചമ്പാറക്ക് പുറമേ തൃശ്ശൂർ...

Politics

മാടായി കോളേജ് നിയമന വിവാദത്തിൽ കെപിസിസി ഇടപെടൽ

തിരുവനന്തപുരം : മാടായി കോളേജ് നിയമനവുമായി ബന്ധപ്പെട്ട് എംകെ രാഘവനും പ്രാദേശിക കോൺഗ്രസ് നേതൃത്വവും തമ്മിലുളള പ്രശ്നത്തിന്റെ പരിഹാരത്തിന് കെപിസിസി ഇടപെടുന്നു. തർക്കങ്ങൾ പരിഹരിക്കാൻ കെപിസിസി മൂന്നംഗ...

Politics

സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ എം വി ഗോവിന്ദനെതിരെ വിമർശനം

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. തൊഴിലാളി വർഗ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ജാഥ നടത്തിയപ്പോൾ സംസ്ഥാന സെക്രട്ടറി...

Politics

സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യ സമ്മേളനം ഏരിയാ കമ്മിറ്റി അടക്കം പിരിച്ചുവിട്ട കൊല്ലത്ത്

കണ്ണൂര്‍: സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം. തെരുവിലേക്കുനീണ്ട വിഭാഗീയതയുടെ പേരില്‍ ഏരിയാ കമ്മിറ്റി തന്നെ പിരിച്ചുവിട്ട കൊല്ലത്താണ് ആദ്യ സമ്മേളനം. ഇന്ന് മുതല്‍ 12 വരെ...

1 15 16 17 132
Page 16 of 132