Politics

GeneralPolitics

ജനക്ഷേമ ബജറ്റിന് മലയാളികളുടെ നന്ദി, എം.ടി.രമേശ്

കോഴിക്കോട്:അടിസ്ഥാനവർഗ്ഗത്തിൻ്റെ ഉന്നമനത്തിനൊപ്പം ജനസംഖ്യയിലെ വലിയൊരു ശതമാനം വരുന്ന മധ്യവർഗത്തിൻ്റെ താൽപര്യങ്ങൾ കൂടി സംരക്ഷിയ്ക്കുന്ന സമഗ്രമായ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിർമല സീതാരാമന് മൂന്നരക്കോടി മലയാളികളുടെയും നന്ദിയുണ്ടാകുമമെന്ന് ബി.ജെ.പി.സംസ്ഥാന ജന സെക്രട്ടറി എം.ടി.രമേശ്. കർഷകർക്കും ചെറുകിട വ്യവസായികൾക്കും ഏറെ സഹായകരമാകുന്ന സാമ്പത്തിക സഹായം ഉൾപ്പെടെ നിരവധി പദ്ധതികൾ ബജറ്റിലുണ്ട്.ആദായനികുതി ഇളവിൻ്റെ ആശ്വാസം മധ്യവർഗത്തിൻ്റെ ദുരിതങ്ങൾക്ക് വലിയൊരളവിൽ പരിഹാരമുണ്ടാക്കും. ക്ഷേമപദ്ധതികൾക്കൊപ്പം അടിസ്ഥാന സൗകര്യവികസനത്തിനും ഊന്നൽ നൽകുന്നതാണ് ബജറ്റ്. ജീവൻരക്ഷാമരുന്നുകളുടെ തീരുവ ഒഴിവാക്കിയതും മുദ്രാ ലോൺ പരിധിയിൽ കൂടുതൽ വ്യവസായങ്ങൾ കൊണ്ടുവന്നതും പദ്ധതിയുടെ ജനകീയ സ്വഭാവത്തെ വെളിവാക്കുന്നു. യുവാക്കൾക്ക്...

Politics

കേന്ദ്രബഡ്ജറ്റിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി കേരളം മാറി: കെ.സുരേന്ദ്രൻ

കോഴിക്കോട് : കേന്ദ്ര ബജറ്റിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി കേരളം മാറിയെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്ത്രീകൾക്കും കർഷകർക്കും യുവാക്കൾക്കും ഇത്രയും അധികം ആനുകൂല്യങ്ങൾ കിട്ടിയ...

GeneralLocal NewsPolitics

കോഴിക്കോട് മെഡിക്കൽ കോളേജിൽ നീതികേടിൻ്റെ പരമ്പര: സി.കെ.പദ്മനാഭൻ

കോഴിക്കോട്:മെഡിക്കൽ കോളേജ് ആശുപത്രി കന്നുകാലി തൊഴുത്തിനെ പോലെയാക്കി രോഗികളെ കറവപ്പശുക്കളെ പോലെയാക്കി പാവപ്പെട്ട രോഗികളെ ഏറെ ദുരിതത്തിലാഴ്ത്തിയ സംസ്ഥാന സർക്കാരിനേയും ആരോഗ്യ വകുപ്പിനേയും ചാട്ടവാറു കൊണ്ടടിക്കണമെന്ന് ബി.ജെ.പി...

Politics

മാറാട് ബലിദാനികള്‍ക്ക് ഹൃദയാഞ്ജലിയോടെ ജില്ലാ പ്രസിഡന്റുമാര്‍ കര്‍മ്മരംഗത്ത്

കോഴിക്കോട്: മാറാട്ടെ ബലിദാനികളുടെ ഛായാചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി ചുമതലയേറ്റ പുതിയ ജില്ലാപ്രസിഡന്റുമാര്‍ കര്‍മ്മരംഗത്ത് ഇറങ്ങി്. ഇന്നലെ വൈകീട്ട് ആറോടെ സിറ്റി ജില്ലാപ്രസിഡന്റ് അഡ്വ.കെ.പി പ്രകാശ് ബാബുവും നോര്‍ത്ത്...

GeneralPolitics

വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഓഫിസില്‍ നേതാക്കള്‍ക്കെതിരെ പോസ്റ്ററുകള്‍

കല്‍പ്പറ്റ: വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഓഫിസില്‍ നേതാക്കള്‍ക്കെതിരെ പോസ്റ്ററുകള്‍. ഡി.സി.സി അധ്യക്ഷന്‍ എന്‍ ഡി അപ്പച്ചന്‍, ടി സിദ്ധിഖ് എം എല്‍ എ എന്നിവര്‍ക്കെതിരെയാണ് പോസ്റ്റര്‍...

Politics

അഡ്വ.പ്രകാശ് ബാബു ചുമതലയേറ്റു

കോഴിക്കോട്: ബി.ജെ.പി.കോഴിക്കോട് സിറ്റി ജില്ല പ്രസിഡൻ്റായി അഡ്വ.കെ.പി.പ്രകാശ് ബാബു ഔദ്യോഗികമായി ചുമതലയേറ്റു.കെ.ജി മാരാരുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.തുടർന്ന് നടന്ന യോഗത്തിൽ മുൻ പ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ അധ്യക്ഷത വഹിച്ചു.ദേശീയ...

GeneralPolitics

പ്രിയങ്കാ ഗാന്ധി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടില്‍

വയനാട്: കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി വയനാട് എം.പി പ്രിയങ്കാ ഗാന്ധി. ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനൊപ്പമാണ് പ്രിയങ്ക എത്തിയത്. രാധയുടെ വീട്ടിലേക്കുളള യാത്രയ്ക്കിടെ...

GeneralPolitics

എൻഎം വിജയന്‍റെ ആത്മഹത്യ: കെപിസിസി നാലംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം: വയനാട്ടിലെ ഡിസിസി ട്രഷററായിരുന്ന എൻഎം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ കെപിസിസി സമിതി റിപ്പോർട്ട് സമർപ്പിച്ചു. വിജയൻ്റെ കുടുംബത്തിന്റെ പരാതി ന്യായമെന്ന് നാലംഗ സമിതി...

GeneralPolitics

കെ സുധാകരനുമായി നല്ല ബന്ധമെന്ന് വിഡി സതീശൻ; വന്യജീവി പ്രശ്നത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവും

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ താനും കെ സുധാകരനുമായി യാതൊരു അഭിപ്രായ ഭിന്നതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇന്നലെയും ഫോണിൽ സംസാരിച്ചപ്പോൾ ഞങ്ങൾ ഇക്കാര്യം പറഞ്ഞ് ചിരിച്ചു....

GeneralPolitics

കോൺഗ്രസ് നേതൃമാറ്റ ചർച്ചകൾ അന്തിമഘട്ടത്തിൽ

തിരുവനന്തപുരം : സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റത്തിലെ ചർച്ചകൾ അന്തിമഘട്ടത്തിൽ. നേതാക്കൾ നിർദ്ദേശിച്ച പേരുകളിൽ ഇനിയും ഹൈക്കമാൻഡ് കൂടിയാലോചന തുടരും. കെ.സുധാകരനെ കൂടി വിശ്വാസത്തിലെടുത്ത് പകരക്കാരനെ സമവായത്തിലൂടെ തീരുമാനിക്കുകയാണ്...

1 13 14 15 135
Page 14 of 135
error: Content is protected !!