Politics

Politics

കേന്ദ്രബഡ്ജറ്റിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി കേരളം മാറി: കെ.സുരേന്ദ്രൻ

കോഴിക്കോട് : കേന്ദ്ര ബജറ്റിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി കേരളം മാറിയെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്ത്രീകൾക്കും കർഷകർക്കും യുവാക്കൾക്കും ഇത്രയും അധികം ആനുകൂല്യങ്ങൾ കിട്ടിയ മറ്റൊരു ബഡ്ജറ്റ് രാജ്യം കണ്ടിട്ടില്ലെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആദായനികുതി പരിധി 12 ലക്ഷം ആക്കിയതിലൂടെ ഇടത്തരക്കാരും സർക്കാർ ഉദ്യോഗസ്ഥരും ഏറ്റവും കൂടുതലുള്ള സംസ്ഥാനം എന്ന നിലയിൽ കേരളത്തിലായിരിക്കും ഏറ്റവും വലിയ പ്രയോജനം ലഭിക്കുക. ഇവിടെ സർവീസ് മേഖലയിൽ ആണ് ഏറ്റവും കൂടുതൽ ആളുകൾ ബന്ധപ്പെട്ടുനിൽക്കുന്നത്. അതുകൊണ്ട് തന്നെ ടാക്സിന് പോകേണ്ട പണം...

GeneralLocal NewsPolitics

കോഴിക്കോട് മെഡിക്കൽ കോളേജിൽ നീതികേടിൻ്റെ പരമ്പര: സി.കെ.പദ്മനാഭൻ

കോഴിക്കോട്:മെഡിക്കൽ കോളേജ് ആശുപത്രി കന്നുകാലി തൊഴുത്തിനെ പോലെയാക്കി രോഗികളെ കറവപ്പശുക്കളെ പോലെയാക്കി പാവപ്പെട്ട രോഗികളെ ഏറെ ദുരിതത്തിലാഴ്ത്തിയ സംസ്ഥാന സർക്കാരിനേയും ആരോഗ്യ വകുപ്പിനേയും ചാട്ടവാറു കൊണ്ടടിക്കണമെന്ന് ബി.ജെ.പി...

Politics

മാറാട് ബലിദാനികള്‍ക്ക് ഹൃദയാഞ്ജലിയോടെ ജില്ലാ പ്രസിഡന്റുമാര്‍ കര്‍മ്മരംഗത്ത്

കോഴിക്കോട്: മാറാട്ടെ ബലിദാനികളുടെ ഛായാചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി ചുമതലയേറ്റ പുതിയ ജില്ലാപ്രസിഡന്റുമാര്‍ കര്‍മ്മരംഗത്ത് ഇറങ്ങി്. ഇന്നലെ വൈകീട്ട് ആറോടെ സിറ്റി ജില്ലാപ്രസിഡന്റ് അഡ്വ.കെ.പി പ്രകാശ് ബാബുവും നോര്‍ത്ത്...

GeneralPolitics

വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഓഫിസില്‍ നേതാക്കള്‍ക്കെതിരെ പോസ്റ്ററുകള്‍

കല്‍പ്പറ്റ: വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഓഫിസില്‍ നേതാക്കള്‍ക്കെതിരെ പോസ്റ്ററുകള്‍. ഡി.സി.സി അധ്യക്ഷന്‍ എന്‍ ഡി അപ്പച്ചന്‍, ടി സിദ്ധിഖ് എം എല്‍ എ എന്നിവര്‍ക്കെതിരെയാണ് പോസ്റ്റര്‍...

Politics

അഡ്വ.പ്രകാശ് ബാബു ചുമതലയേറ്റു

കോഴിക്കോട്: ബി.ജെ.പി.കോഴിക്കോട് സിറ്റി ജില്ല പ്രസിഡൻ്റായി അഡ്വ.കെ.പി.പ്രകാശ് ബാബു ഔദ്യോഗികമായി ചുമതലയേറ്റു.കെ.ജി മാരാരുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.തുടർന്ന് നടന്ന യോഗത്തിൽ മുൻ പ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ അധ്യക്ഷത വഹിച്ചു.ദേശീയ...

GeneralPolitics

പ്രിയങ്കാ ഗാന്ധി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടില്‍

വയനാട്: കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി വയനാട് എം.പി പ്രിയങ്കാ ഗാന്ധി. ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനൊപ്പമാണ് പ്രിയങ്ക എത്തിയത്. രാധയുടെ വീട്ടിലേക്കുളള യാത്രയ്ക്കിടെ...

GeneralPolitics

എൻഎം വിജയന്‍റെ ആത്മഹത്യ: കെപിസിസി നാലംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം: വയനാട്ടിലെ ഡിസിസി ട്രഷററായിരുന്ന എൻഎം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ കെപിസിസി സമിതി റിപ്പോർട്ട് സമർപ്പിച്ചു. വിജയൻ്റെ കുടുംബത്തിന്റെ പരാതി ന്യായമെന്ന് നാലംഗ സമിതി...

GeneralPolitics

കെ സുധാകരനുമായി നല്ല ബന്ധമെന്ന് വിഡി സതീശൻ; വന്യജീവി പ്രശ്നത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവും

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ താനും കെ സുധാകരനുമായി യാതൊരു അഭിപ്രായ ഭിന്നതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇന്നലെയും ഫോണിൽ സംസാരിച്ചപ്പോൾ ഞങ്ങൾ ഇക്കാര്യം പറഞ്ഞ് ചിരിച്ചു....

GeneralPolitics

കോൺഗ്രസ് നേതൃമാറ്റ ചർച്ചകൾ അന്തിമഘട്ടത്തിൽ

തിരുവനന്തപുരം : സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റത്തിലെ ചർച്ചകൾ അന്തിമഘട്ടത്തിൽ. നേതാക്കൾ നിർദ്ദേശിച്ച പേരുകളിൽ ഇനിയും ഹൈക്കമാൻഡ് കൂടിയാലോചന തുടരും. കെ.സുധാകരനെ കൂടി വിശ്വാസത്തിലെടുത്ത് പകരക്കാരനെ സമവായത്തിലൂടെ തീരുമാനിക്കുകയാണ്...

GeneralPolitics

ഐസി ബാലകൃഷ്ണൻ എംഎൽഎയെ ചോദ്യം ചെയ്തത് നാലു മണിക്കൂര്‍

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എൻ എം വിജയന്‍റെ ആത്മഹത്യയില്‍ ഐസി ബാലകൃഷ്ണൻ എംഎല്‍എയെ ചോദ്യം ചെയ്തു. രാവിലെ പത്തേ മുക്കാലോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ ഉച്ചക്ക്...

1 10 11 12 132
Page 11 of 132