police &crime

Latestpolice &crime

മെഡിക്കൽകോളേജ് ബ്ലഡ്ബാങ്ക് പുതിയ ബിൽഡിങ്ങിലേക്ക് മാറ്റണം: ബിജെപി

കോഴിക്കോട്:മെഡിക്കൽ കോളേജ് ബ്ലഡ്ബാങ്ക് പനിവാർഡിനടുത്തുനിന്ന് പുതിയ പി.എം. എസ്.എസ്. വൈ കെട്ടിടത്തിലേക്ക് മാറ്റണ മെന്ന് ബിജെപി ജില്ലാപ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ ആവശ്യപ്പെട്ടു. നിലവിൽ പനി വാർഡിലൂടെ നടന്ന് മുകളിൽ കയറി വേണം ഇപ്പോൾ ബ്ലഡ് ബാങ്കിലെത്താൻ.ഇതിൽ രക്തദാതാക്കൾക്ക് ആശങ്കയുണ്ട്.മാത്രമല്ല ഇപ്പോൾ കാഷ്വാലിറ്റിയും,മറ്റു എമർജൻസി സർജ്ജറികളും പുതിയ ബ്ലോക്കിലാണ് പ്രവർത്തിക്കുന്നത്.പലവിധ പനികളും വ്യാപകമായ സാഹചര്യത്തിൽ രക്തദാതാക്കളുടേേയും,രോഗികളുടേയും ആശങ്ക പരിഗണിച്ച് മെഡിക്കൽ കോളേജ് അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും സജീവൻ ആവശ്യപ്പെട്ടു....

Latestpolice &crime

വാഹന മോഷണം: പ്രതി പോലീസ് പിടിയിൽ

കോഴിക്കോട് : നഗരത്തിലെ ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം നിർത്തിയിട്ട ഫോർഡ് ഫിയസ്റ്റ കാർ മോഷ്ടിച്ച പ്രതിയെ ജില്ല ഡപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജു ഐ പി...

Latestpolice &crime

3 ലക്ഷം രൂപ കൈക്കൂലി ചോദിച്ച കേന്ദ്ര ഉദ്യോഗസ്ഥനെ ഡിവൈഎസ്‌പി സിബി തോമസ് പിടികൂടി

വയനാട്:പ്രമുഖ സിനിമാ താരം കൂടിയായ ഡിവൈഎസ്‌പി സിബി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് വിജിലൻസിന്റെ ചരിത്രത്തിൽ ആദ്യമായി കൈക്കൂലി കേസിൽ ഒരു കേന്ദ്ര സർക്കാർ ജീവനക്കാരനെ പിടികൂടിയത്....

Latestpolice &crime

നഗരത്തിലെ ഹോട്ടലിലെ കവർച്ച,പ്രതി പിടിയിൽ;പിടികൂടിയത് കുംഭകോണത്തിനടുത്ത് മണ്ണാർഗുടിയിലെ ഉൾഗ്രാമത്തിൽ നിന്ന്

കോഴിക്കോട്: മിംസ് ഹോസ്പിറ്റലിന് സമീപം ശ്രീ ലക്ഷ്മി ഹോട്ടലിൽ കവർച്ച നടത്തി രണ്ടു ലക്ഷത്തോളം രൂപ കവർന്ന തമിഴ്നാട് തിരുവാരൂർ സ്വദേശി ഭാഗ്യരാജി(41 )നെ ഡപ്യൂട്ടി കമ്മീഷണർ...

Latestpolice &crime

സ്വകാര്യ ക്ലിനിക്കിൽ പൂട്ട് കുത്തി തുറന്ന് മോഷണം

കോഴിക്കോട്:ഉള്ളിയേരി ആനവാതിലിൽ സ്വകാര്യ ക്ലിനിക്കിൽ പൂട്ട് കുത്തി തുറന്ന് മോഷണം . ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് വീ കെയർ പോളി ക്ലിനിക്കിൽ മോഷണം നടത്തിയത്.രാവിലെ 7 മണിക്ക്...

Latestpolice &crime

സിദ്ധിഖ് കൊലപാതകം: കൃത്യം നടന്ന ഹോട്ടലിലും കട്ടര്‍ വാങ്ങിയ കടയിലും പ്രതികളുമായി തെളിവെടുപ്പ് നടത്തി

കോഴിക്കോട്: ഹോട്ടല്‍ വ്യാപാരി സിദ്ധിഖിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുമായി പൊലീസ് കോഴിക്കോട് തെളിവെടുപ്പ് നടത്തി. കൃത്യം നടന്ന എരഞ്ഞിപ്പാലം ജംഗ്ഷനിലെ ഹോട്ടല്‍, കട്ടറും ട്രോളി ബാഗും വാങ്ങിയ കടകള്‍...

Latestpolice &crime

വിരമിക്കുന്ന പോലീസുദ്യോഗസ്ഥർക്ക് യാത്രയയപ്പ് 

കോഴിക്കോട് :സിറ്റിയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നും ഈ മാസം സർവീസ് പൂർത്തിയാക്കുന്ന നാല്പതു പോലീസുദ്യോഗസ്ഥർക്ക് കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് സിറ്റി...

Latestpolice &crime

വ്യാപാരിയുടെ കൊലപാതകം ദുരൂഹം, വെട്ടി നുറുക്കി പെട്ടിയിലാക്കി തള്ളി, കൊല നടത്തിയത് ഹോട്ടൽ മുറിയിൽ

കോഴിക്കോട് :വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. അട്ടപ്പാടി ഒമ്പതാം വളവിൽ വച്ചാണ് തിരൂർ സ്വദേശിയായ വ്യാപാരി സിദ്ദിഖിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ...

1 16 17
Page 17 of 17