Wednesday, December 4, 2024

Local News

HealthLocal News

ബീച്ച് ആശുപത്രിയിലെ ചികിത്സാ പിഴവ് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ തോളിനിട്ട കമ്പി നീക്കം ചെയ്യുന്നതിനിടയിൽ വീണ്ടും എല്ല് പൊട്ടിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്. 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഡിസംബർ 21 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. നടുവട്ടം സ്വദേശിനിക്കാണ് ചികിത്സാ പിഴവ് സംഭവിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് 2 ദിവസം കഴിഞ്ഞാണ് എല്ല് പൊട്ടിയതായി കണ്ടെത്തിയത്. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്....

Local News

സ്‌കൂള്‍ വാനില്‍ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോള്‍ അതേ വാന്‍ തട്ടി ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: സ്‌കൂള്‍ വാന്‍ തട്ടി പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒന്നാം ക്ലാസുകാരി മരിച്ചു. പാലക്കാട് എരിമയൂര്‍ ചുള്ളിമട വട്ടോട്ടില്‍ കൃഷ്ണദാസിന്റെ മകള്‍ തൃതിയ(6) ആണ് മരിച്ചത്. സ്‌കൂള്‍...

Local News

കനാലിലേക്കു ബൈക്ക് മറിഞ്ഞ് യുവതി മരിച്ചു

കൊച്ചി: ചോറ്റാനിക്കരയില്‍ ബൈക്ക് കനാലിലേക്കു മറിഞ്ഞ് യുവതി മരിച്ചു. ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൂടെയുണ്ടായിരുന്ന ആള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് ബൈക്കില്‍ സഞ്ചരിച്ച...

Local News

ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങിയ യുവാവ് പാളത്തില്‍ വീണു മരിച്ചു

കൊല്ലം: ട്രെയിന്‍ നിര്‍ത്തുന്നതിനു മുമ്പ് ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പാളത്തിലേക്ക് വീണ് ഇതര സംസ്ഥാനക്കാരനായ യുവാവ് മരിച്ചു. രാജസ്ഥാന്‍ സ്വദേശിയായ അശോക് കുമാര്‍ (31) ആണ്...

HealthLocal News

ഒ.പി.ടിക്കറ്റ് ചാര്‍ജ്:സര്‍ക്കാരിന്‍റെ വഞ്ചന;അഡ്വ.വി.കെ.സജീവന്‍

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ ഭീമമായ ഒപി ടിക്കറ്റ് ചാര്‍ജ് ഏര്‍പ്പെടുത്താനുളള ശ്രമത്തില്‍ നിന്ന് പിന്തിരിയണമെന്നും ഇത് സര്‍ക്കാരിന്‍റെ കൊടിയ വഞ്ചനയാണെന്നും ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ പറഞ്ഞു.ഒ.പി.ടിക്കറ്റിന്‍റെ പേപ്പര്‍...

Local News

എൻ വേലായുധനെ അനുസ്മരിച്ചു

കോഴിക്കോട്: പ്രമുഖ ഗാന്ധിയനും, ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന എൻ. വേലായുധനെ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം ഐ എൻ ടി യു സി അഖിലേന്ത്യ സെക്രട്ടറി ഡോ: എം പി...

Local News

ജില്ലാ കേരളോത്സവം; കായിക മത്സരങ്ങൾ 21 നും കലാ മത്സരങ്ങൾ 27നും തുടങ്ങും

കോഴിക്കോട് ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം ഡിസംബർ 21 മുതൽ വിവിധ വേദികളിലായി നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്...

GeneralLocal Newspolice &crime

കോഴിക്കോട് കൊടുവള്ളിയിൽ കത്തികാട്ടി സ്കൂട്ടർ തടഞ്ഞ് രണ്ട് കിലോ സ്വർണം കവർന്നെന്ന് പരാതി

കോഴിക്കോട്: കൊടുവള്ളിയിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നതായി പരാതി. സ്വർണ വ്യാപാരിയായ മുത്തമ്പലം സ്വദേശി ബൈജുവിൽ നിന്ന് രണ്ട് കിലോഗ്രാം സ്വർണം കവർന്നതായാണ് പരാതി. രാത്രി പതിനൊന്ന്...

GeneralLocal News

ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി അബ്ദുൾ സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്‍റെ കാർ

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിലെ യുവതിയുടെ കൊലപാതക കേസില്‍ അന്വേഷണം തുടര്‍ന്ന് പൊലീസ്. പ്രതി അബ്ദുൽ സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് പൊലീസ് കണ്ടെത്തി. വാടകയ്‍ക്കെടുത്ത കാറിലായിരുന്നു...

Local News

തെളിവൊന്നും അവശേഷിപ്പിക്കില്ല; നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് പിടിയില്‍

തൃശൂര്‍: നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് ഒടുവില്‍ പോലീസ് പിടിയിലായി. രണ്ട് മാസത്തിനിടയില്‍ ഇരുപതോളം പവന്‍ സ്വര്‍ണമാണ് ഇയാള്‍ കവര്‍ന്നത്. ഇതില്‍ പത്ത് പവനോളം പോലീസ് കണ്ടെടുത്തു....

1 2 3 4 124
Page 3 of 124