Local News

Local News

നിർത്തിയിട്ട കാർ കത്തിനശിച്ചു

കോഴിക്കോട്: നഗരത്തിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു. ജാഫർഖാൻ കോളനി റോഡിൽ സമസ്ത കെട്ടിടത്തിന് സമീപം നിർത്തിയിട്ട കാറാണ് ഇന്ന് രാത്രി കത്തിനശിച്ചത്. മലപ്പുറത്തു നിന്ന് കുറച്ചുപേർ വാടകയ്ക്ക് എടുത്ത് വന്ന കാറാണ്. കാർ നിർത്തിയിട്ടു പോയ ഇവർ തിരിച്ചുവന്നപ്പോഴാണ് കാറിന്റെ മുൻഭാഗത്ത് നിന്ന് തീ ഉയരുന്നത് കണ്ടത്. ബീച്ച് ഫയർ സ്റ്റേഷനിൽ നിന്നെത്തിയ അഗ്നിശമന സേന തീയണച്ചു. അപ്പോഴേക്കും കാർ ഏതാണ്ട് പൂർണമായും കത്തി നശിച്ചിരുന്നു. ഫയർഫോഴ്സ് ഇടപെടലിൽ സമീപത്തെ വാഹനങ്ങളിലേക്ക് തീ പടരുന്നത് തടയാൻ സാധിച്ചു....

Local News

വിശപ്പിന്റെ വിലയറിഞ്ഞ തലമുറകൾക്ക് സ്നേഹം പകർന്ന ബാവോട്ടിക്ക ഓർമ്മയായി

ജിതേഷ് പുലരി നടുവണ്ണൂർ: എഴുപത് വർഷങ്ങൾക്കു മുമ്പ് കിലോമീറ്ററുകൾ നടന്ന് ഹൈസ്കൂൾ പഠനത്തിന് എത്തിയ കുട്ടികൾക്ക് വയറു നിറയെ പത്ത് പൈസയുടെ കറി വിളമ്പി, തുടർന്ന് അഞ്ചു...

Local News

പരിമിധികൾ മറികടക്കാൻ നാടകത്തിനാകണം: പ്രദീപ്കുമാർ കാവുന്തറ

  നടുവണ്ണൂർ : പുതിയ കാലത്ത് നാടക രചനയ്ക്ക് പരിമിധികളും വെല്ലുവിളികളുമുണ്ടെന്നും  ഇതിനെ പ്രതിരോധിക്കാൻ നാടകം കൊണ്ടാവണമെന്നും കിത്താബ്  ലിറ്ററേച്ചർ ഫെസ്റ്റിൻ്റെ ഭാഗമായി നടന്ന നാടക പ്രവർത്തകരുടെ...

Local News

ജില്ലയില്‍ 1300 പട്ടയങ്ങള്‍ വിതരണം ചെയ്തു

  കോഴിക്കോട് : സ്വന്തമായി  ഭൂമിയില്ലാത്തവരെ ഭൂമിയുടെ ഉടമസ്ഥരാക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ വിജയിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോവൂര്‍ പി...

Local News

80 വയസ് പിന്നിട്ട സ്വതന്ത്ര ചിന്തകൻ കാപ്പാട് അബ്ദുൽ അലി മാസ്റ്റർക്ക് കോഴിക്കോടിന്റെ ആദരം: ചടങ്ങ് മാർച്ച് ഒന്നിന് ടൗൺഹാളിൽ

കോഴിക്കോട്: 80 വയസ് പിന്നിട്ട സ്വതന്ത്ര ചിന്തകൻ കാപ്പാട് അബ്ദുൽ അലി മാസ്റ്റരെ കോഴിക്കോട് പൗരാവലി ആദരിക്കുന്നു. മാർച്ച് ഒന്നിന് വൈകീട്ട് നാലിന് കോഴിക്കോട് ടൗൺഹാളിലാണ് ചടങ്ങ്....

Local News

സഞ്ചാരികളെ വരവേൽക്കാൻ ‘ചേർമല കേവ് പാർക്ക്’: ഉദ്ഘാടനം നാളെ

കോഴിക്കോട്: പേരാമ്പ്രയ്ക്ക് കൂടുതൽ അഴക് ചാർത്തി ചേർമല കേവ് പാർക്ക് ഒരുങ്ങി. പേരാമ്പ്ര പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ ചേർമലയെ, പ്രകൃതിഭംഗി ഒട്ടും ചോർന്നുപോകാതെയാണ് വിനോദസഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്....

Local News

കെ എസ് ആർ ടി സി ബസിനടിയിൽപ്പെട്ട് സ്കൂട്ടർ ; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട് : കെ എസ് ആർ ടി സി ബസിനടിയിൽപ്പെട്ട സ്കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബാലിക സദൻ റോഡിൽ നിന്നും എരഞ്ഞിപ്പാലത്തേക്ക് ടയർ മാറ്റാൻ പോകുകയായിരുന്ന...

Local News

കോഴിക്കോട് നഗരത്തിൽ 28, 510 തെരുവ് നായ്ക്കൾ: എ ബിസി പദ്ധതി കൃത്യമായി നടപ്പിലാക്കിയത് ക്രമാതീതമായ വർദ്ധന തടഞ്ഞു

കോഴിക്കോട്: നഗരത്തിൽ 28510 തെരുവ് നായ്ക്കളുണ്ടെന്ന് സർവേ റിപ്പോർട്ട്. പൂക്കോട് വെറ്റിനറി കോളജ് ഡീൻ ഡോ. അജിത് ജേക്കബ് ജോർജിൻ്റെ നേതൃത്വത്തിൽ നടത്തിയ സർവേയിലാണ് തെരുവ് നായ്ക്കളുടെ...

Local News

ലോകത്തിന് മാതൃകയായ വികസന തുടർച്ചയ്ക്ക് ഇടതുപക്ഷ വിജയം അനിവാര്യം: ബിനോയ് വിശ്വം

നാദാപുരം: ലോകത്തിന് മാതൃകയായ കേരളത്തിന്റെ വികസന തുടർച്ചയ്ക്ക്, ദുരന്ത മുഖങ്ങളിൽ പകച്ച് പോയ ജനതയെ കരുതലോടെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ തുടർഭരണത്തിനായി കേരള ജനത ഒന്നാകെ സജ്ജമാവുകയാണെന്ന്...

Local News

ദേശീയ യുവജന ദിനാഘോഷത്തിൻ്റെ ഭാഗമായി രാമകൃഷ്ണമിഷൻ ഹയർസെക്കണ്ടറി സ്കൂൾ  വിളംബരജാഥ നടത്തി.

കോഴിക്കോട് : ദേശീയ യുവജന ദിനത്തോട് അനുബന്ധിച്ച് രാമകൃഷ്ണമിഷൻ ഹയർസെക്കണ്ടറി സ്കൂൾ വിളംബരജാഥ നടത്തി. ഘോഷയാത്രയിൽ രാമകൃഷ്ണമിഷൻ സേവാശ്രമത്തിലെ സ്വാമി അവതാരാനന്ദ പ്രിൻസിപ്പൽ ജി.മനോജ് കുമാർ,പ്രഥാന അധ്യാപകൻശാന്തകുമാർ...

1 2 3 150
Page 2 of 150