Kalothsavam

Art & CultureKalothsavamLatest

കേരള സ്കൂൾ കലോത്സവം : സംഘാടക സമിതി ഓഫീസ് പ്രവർത്തനമാരംഭിച്ചു

കോഴിക്കോട്:കേരള സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് പ്രവർത്തനമാരംഭിച്ചു. നഗരത്തിന്റെ ഹൃദയഭാഗമായ മാനാഞ്ചിറയിൽ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ഏഴു വർഷത്തിനു ശേഷം കോഴിക്കോട് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം വമ്പിച്ച പൊതുജനപങ്കാളിത്തത്തോടെ ജനകീയോത്സവമാക്കി മാറ്റണമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യകരമായ മത്സരങ്ങളുടെ വേദിയാകണം കലോത്സവം. കലോത്സവത്തിനായി നഗരത്തിലെത്തുന്നവർക്ക് തൃപ്തികരമാകുന്ന തരത്തിൽ ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്നു വരുന്നു. കോഴിക്കോടിന്റെ കൂട്ടായ്മയും സ്നേഹവും മതനിരപേക്ഷ...

1 2
Page 2 of 2