മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിൽ നിയമനം
പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍: ഹെൽപ് ഡെസ്ക് ആരംഭിച്ചു പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലെയും കൃത്യമായ വിവരങ്ങൾ, വിശദീകരണങ്ങൾ, സഹായം എന്നിവ പൊതുജനങ്ങൾക്ക് നൽകുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചതായി ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. പൊതുജനങ്ങൾക്ക് 9495731422 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിൽ നിയമനം കോഴിക്കോട് മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. പ്ലംബിംഗ്, ഇലക്ട്രിക്കൽ, വെൽഡിംഗ്, ഇൻഡസ്ട്രിയൽ, കാർപെന്റിംഗ്, പെയിന്റിംഗ്, അലൂമിനിയം ഫാബ്രിക്കേഷൻ, കൺസ്ട്രക്ഷൻ വർക്ക്...
