Health

HealthLatest

എയിംസ് ആലപ്പുഴയിൽ തന്നെ,തടഞ്ഞാൽ തൃശ്ശൂരിൽ കൊണ്ടുവരും;കേന്ദ്ര മന്ത്രി സുരേഷ് ഗോപി

തൃശ്ശൂർ: എയിംസ് ആലപ്പുഴയിൽ തന്നെ സ്ഥാപിക്കണമെന്ന നിലപാട് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസന കാര്യങ്ങളിൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് പിന്നോക്കം നിൽക്കുന്ന ആലപ്പുഴയെ മുന്നോട്ട് കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. 13 ജില്ലകളെടുത്ത് പരിശോധിച്ചാൽ ഇടുക്കിയേക്കാൾ പിന്നിലാണ് ആലപ്പുഴ. ഈ ജില്ല വലിയ ദുരിതമാണ് നേരിടുന്നത്. അതിനാൽ, ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്നത് ഈ നാടിന്റെ വികസനത്തിന് അനിവാര്യമാണ്. എയിംസ് ആലപ്പുഴയിൽ തന്നെ വരണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം, ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി ആലപ്പുഴയിൽ എയിംസ് വേണ്ടെന്ന് ആരെങ്കിലും വാദിച്ചാൽ...

HealthLatest

സെപ്റ്റംബർ 21 ലോക അൽഷിമേഴ്‌സ് ദിനം

എല്ലാ വർഷവും സെപ്റ്റംബർ 21 ലോക അൽഷിമേഴ്‌സ് ദിനം ആചരിച്ച് വരുന്നു. ഓർമ്മശക്തി, ചിന്ത, ദൈനംദിന ജീവിതം എന്നിവയെ ബാധിക്കുന്ന മസ്തിഷ്ക രോഗമായ അൽഷിമേഴ്‌സ് രോഗത്തെക്കുറിച്ചുള്ള അവബോധം...

HealthLatest

ഒഴിവാക്കാവുന്ന ദൈനംദിന ശീലങ്ങൾ ഹൃദയാഘാത സാധ്യത കൂട്ടുന്നു

ഹൃദ്രോ​ഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഉദാസീനമായ ജീവിതശെെലിയും തെറ്റായ ഭക്ഷണക്രമവുമെല്ലാം ഹൃദയാഘാത സാധ്യത കൂട്ടുന്നതിന് പ്രധാന കാരണങ്ങളാണ്. ഹൃദയാഘാതത്തിന്റെ സാങ്കേതിക പദമായ 'മയോകാർഡിയൽ ഇൻഫ്രാക്ഷൻ' അപര്യാപ്തമായ...

HealthLatest

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി.

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശ്ശൂർ ചാവക്കാട് സ്വദേശി മണത്തല കുരിക്കളകത്ത് അബ്ദുറഹീം...

BusinessHealthLatest

ദക്ഷിണേന്ത്യയിലെ ആദ്യത്തെ VR സഹായത്തോടെയുള്ള സ്പൈൻ ശസ്ത്രക്രിയ: കോഴിക്കോട് സ്റ്റാർകെയറിനു ചരിത്ര നേട്ടം

കോഴിക്കോട്: കോഴിക്കോട് സ്റ്റാർകെയർ ആശുപത്രിയിൽ ദക്ഷിണേന്ത്യയിൽ ആദ്യമായി വെർച്വൽ റിയാലിറ്റി (VR) സഹായത്തോടെ എൻഡോസ്കോപിക് സ്പൈൻ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. പ്രശസ്‌ത സ്പൈൻ ശസ്ത്രക്രിയ വിദഗ്ധൻ ഡോ....

GeneralHealthLatest

ഡോ. എം.കെ മുനീർ എം.എൽ.എ ആശുപത്രിയിൽ;ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ

കോഴിക്കോട്: മുസ്‍ലിം ലീഗ് നേതാവും കൊടുവള്ളി എം.എൽ.എയുമായ ഡോ. എം.കെ. മുനീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്ര​വേശിപ്പിച്ചു.തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് മെഡിക്കൽ...

HealthLatest

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശിയായ 47 കാരനാണ് മരിച്ചത്.

മലപ്പുറം :ചേലേമ്പ്ര സ്വദേശി ഷാജിയാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയോമായി ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കണ്ണൂരിൽ വെൽഡിംഗ് തൊഴിലാളിയായ...

HealthLatest

അവന്‍ പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരും; തളരാതെ കൂട്ടിരുന്ന് തോമസും ഏലിയാമ്മയും

കോഴിക്കോട്:'അവന്‍ പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരും, ഏവരുടെയും പ്രാര്‍ഥനകള്‍ ഞങ്ങള്‍ക്ക് കരുത്തായുണ്ട്' -കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെ മുറിയില്‍ നിപ ബാധയെ തുടര്‍ന്ന് 21 മാസമായി ചലനശേഷിയില്ലാതെ ചികിത്സയില്‍ കഴിയുന്ന...

HealthLatest

അർബുദ ചികില്‍സയിൽ അതിനിർണായകമായേക്കാവുന്ന നേട്ടവുമായി റഷ്യ

റഷ്യയിൽ നിന്ന് കാൻസർ വാക്സിൻ അവസാനഘട്ടവും കടന്ന് ചികിത്സ രംഗത്തേക്ക് എത്താൻ തയാറാകുന്നു. റഷ്യയുടെ എംആര്‍എന്‍എ (mRNA) അധിഷ്ഠിത വാക്‌സിനായ എന്‍ററോമിക്സ്  ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100% ഫലപ്രാപ്തിയും...

HealthLatest

അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 56കാരി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശിനി ശോഭനയാണ് മരിച്ചത്. രണ്ട് കുട്ടികൾ...

1 4 5 6 46
Page 5 of 46