General

GeneralPolitics

സതീഷ് കുറ്റിയില്‍ അവാര്‍ഡ് വി.കെ.സജീവന് സമര്‍പ്പിച്ചു: പൊതുപ്രവര്‍ത്തകര്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ മാത്രമാണെന്ന ധാരണ തിരുത്തണമെന്ന് പി.എസ് ശ്രീധരന്‍ പിള്ള

കോഴിക്കോട്: പൊതുപ്രവര്‍ത്തനം കേവലം രാഷ്ട്രീയപ്രവര്‍ത്തനമല്ലെന്നും അത്തരം ധാരണതിരുത്തണമെന്നും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. ഹൃദയത്തിന്റെ ഭാഷയില്‍ സംവേദിക്കുന്നവരാകണം പൊതുപ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു. സതീഷ് കുറ്റിയില്‍ മെമ്മോറിയല്‍ പ്രഥമസേവാ പുരസ്‌കാരം അഡ്വ.വി.കെ. സജീവന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചട്ടക്കൂടിനെ ലംഘിക്കാതെ അതിനപ്പുറം വളരാന്‍ കഴിഞ്ഞതാണ് സജീവന് പുരസ്‌കാരലബ്ധിക്ക് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ ഹൃദയംകൊണ്ട് സംസാരിക്കുമ്പോള്‍ അവരുടെ ചക്രവാള സീമകള്‍ വിപുലമാകുമെന്നും അദ്ദേഹം പറഞ്ഞു. സതീഷ് കുറ്റിയിലിന്റെ മകന്‍ ഷാരോ സതീഷ് രചിച്ച കാന്‍സര്‍-0 നിര്‍വാണ-1 എന്ന പുസ്തകം...

General

ഇതര സംസ്ഥാന തൊഴിലാളികൾ ഏഴ് കിലോയിലധികം കഞ്ചാവുമായി പിടിയിൽ

അടിമാലി: ഇടുക്കിയിൽ 7 കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ എക്സൈസ് പിടികൂടി. ഒഡീഷ സ്വദേശികളായ നിർമ്മൽ ബിഷോയി(35), നാരായൺ ബിഷോയ് (27) എന്നിവരാണ് 7.040...

General

പാലക്കാട്ടെ ആർടിഒ ചെക്ക് പോസ്റ്റുകളിൽ വീണ്ടും റെയ്ഡ്, ഇത്തവണ പിടിച്ചത് 1.77 ലക്ഷം

പാലക്കാട് : പാലക്കാട്ടെ ആർടിഒ ചെക്ക് പോസ്റ്റുകളിൽ വീണ്ടും വിജിലൻസ് റെയ്ഡ്. അഞ്ച് ചെക്ക്പോസ്റ്റുകളിൽ നിന്നായി 1.77 ലക്ഷം രൂപ പിടികൂടി. വാളയാർ, ഗോവിന്ദാപുരം, ഗോപാലപുരം, നടുപുണി...

General

മഹാകുംഭമേള; ആദ്യ ദിനം, പങ്കെടുത്തത് 60ലക്ഷത്തിലധികം തീർത്ഥാടകർ

പ്രയാഗ്രാജ്: മഹാ കുംഭമേളയ്ക്ക് ഉത്തർ പ്രദേശിലെ പ്രയാ​ഗ് രാജിൽ തുടക്കമായി. ആദ്യദിനം സ്നാനത്തിൽ പങ്കെടുത്ത് 60 ലക്ഷത്തിലധികം തീർത്ഥാടകരാണ്. കാലാതീതമായ സാംസ്കാരിക പൈതൃകത്തിൻറെ അടയാളമായ കുംഭമേള രാജ്യത്തെ...

General

15 വർഷത്തിനുമേൽ പഴക്കമുള്ള സ‍ർക്കാർ വാഹനങ്ങൾ പൊളിക്കാൻ രാജസ്ഥാൻ

15 വർഷത്തിലധികം പഴക്കമുള്ള വിവിധ സർക്കാർ വകുപ്പുകളിൽ ഉപയോഗിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞാൽ ഇനി പുതുക്കില്ലെന്ന് രാജസ്ഥാൻ ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു. റോഡ്...

GeneralPolitics

അൻവറിന്‍റെ മാപ്പ് സ്വീകരിക്കുന്നുവെന്ന് വിഡി സതീശൻ

കല്‍പ്പറ്റ: പിവി അൻവറിന്‍റെ മാപ്പ് സ്വീകരിക്കുന്നുവെന്നും അന്ന് ഉന്നയിച്ച അഴിമതിയാരോപണങ്ങള്‍ക്ക് അപ്പോള്‍ തന്നെ മറുപടി പറഞ്ഞിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വയനാട്ടിൽ പറഞ്ഞു. പിവി അൻവര്‍...

General

യുവതിയെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് പൊലീസിൻ്റെ നിരീക്ഷണത്തിൽ

കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മൈനാഗപ്പള്ളി സ്വദേശി ശ്യാമ ആണ് മരിച്ചത്. 26 വയസായിരുന്നു. വീട്ടിനുള്ളിൽ വീണ് കിടന്ന ഭാര്യയെ സുഹൃത്തുക്കളുടെ സഹായത്തോടെ...

General

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി മരിച്ചു; ഇന്ത്യൻ എംബസിയുടെ അറിയിപ്പ് ലഭിച്ചെന്ന് കുടുംബം

തൃശ്ശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബു മരിച്ചെന്ന് ഇന്ത്യൻ എംബസി. എംബസിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി ബിനിലിന്റെ ബന്ധുക്കൾ അറിയിച്ചു. യുക്രെയ്നിലുണ്ടായ...

General

മഹാകുംഭമേളക്ക് ഇന്ന് തുടക്കം

ദില്ലി: ഉത്തർ പ്രദേശിലെ പ്രയാ​ഗ്‍രാജിൽ നടക്കുന്ന മഹാകുംഭമേളക്ക് ഇന്ന് തുടക്കം. ഒരുമാസത്തിലധികം നീളുന്ന ചടങ്ങുകൾക്ക് ഇന്ന് തുടക്കം കുറിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിലേക്ക് യുപി മുഖ്യമന്ത്രി യോ​ഗി...

General

വീണ്ടും കടുവ വളർത്തുമൃഗത്തെ കൊന്നു, പ്രദേശത്ത് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

കൽപ്പറ്റ : വയനാട് പുൽപ്പള്ളി അമരക്കുനിയിൽ വീണ്ടും കടുവയുടെ ആക്രമണം. പ്രദേശവാസിയായ കേശവൻ എന്നയാളുടെ ആടിനെ കടുവ കൊന്നു. കടുവയ്ക്ക് വേണ്ടി കൂടുകൾ വച്ച് വ്യാപക തെരച്ചിൽ...

1 25 26 27 341
Page 26 of 341