General

General

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഓടിരക്ഷപ്പെട്ട ഡ്രൈവർ കസ്റ്റഡിയിൽ

തിരുവവന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറി‌ഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഒറ്റശേഖരമംഗലം സ്വദേശി അരുൾ ദാസ് ആണ് കസ്റ്റഡിയിലുള്ളത്. അപകട ശേഷം സംഭവ സ്ഥലത്ത് നിന്നും ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളുടെ കണ്ണിന്റെ പുരികത്തിൽ ചെറിയ പരിക്ക് ഉണ്ട്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം സുഹൃത്തിന്റെ വീട്ടിൽ അഭയം തേടുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ നെടുമങ്ങാട് പൊലീസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തത്. അപകടത്തില്‍ ഒരുമരണം അടക്കം 44 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. കാട്ടാക്കട പെരുങ്കടവിളയിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര...

General

കൊച്ചി മെട്രോ ബസ് സർവിസിന് വൻ സ്വീകാര്യത

കൊച്ചി:മികച്ച സൗകര്യങ്ങളുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകളിൽ യാത്രക്കാരുടെ വൻ തിരക്ക്. ആദ്യദിനം ഒരുലക്ഷത്തിലേറെ രൂപയാണ് ലഭ്യമായത്. ആലുവ എയർപോർട്ട്, കളമശേരി മെഡിക്കൽ...

GeneralSabari mala News

പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു; ശരണം വിളികളോടെ ദർശന സായൂജ്യത്തിൽ ഭക്തർ

ശബരിമല: പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ഭക്തിസാന്ദ്രമായി കൈകള്‍ കൂപ്പി ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പ ഭക്തര്‍ മകരവിളക്ക് ദര്‍ശനം നടത്തി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടത്തിയശേഷം...

GeneralSabari mala News

തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേക്ക്, ദര്‍ശന പുണ്യം കാത്ത് ഭക്ത‍ർ

പത്തനംതിട്ട: ശബരിമലയിൽ മകരജ്യോതി തെളിയാൻ അൽപസമയം മാത്രം. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിൽ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടു. പമ്പയിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര വൈകിട്ടോടെ...

General

ബോബി ചെമ്മണ്ണൂരിന് ജാമ്യം; ബോഡി ഷെയ്മിങ് സമൂഹം ഉൾക്കൊള്ളുന്ന ഒന്നല്ല കോടതി

കൊച്ചി: നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. സമാനമായ കേസുകളിൽ ഉൾപ്പെടരുതെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ മജിസ്ട്രേറ്റ്...

GeneralHealth

വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീന നടത്തിയത് രാഷ്ട്രീയ പ്രേരിത സമരമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

കോഴിക്കോട് : മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ പന്തീരാങ്കാവ് സ്വദേശി കെ.കെ. ഹർഷീന നടത്തിയത് രാഷ്ട്രീയ പ്രേരിത സമരമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ...

GeneralLocal News

ഹരിതമിത്രം ആപ് നൂറ് ശതമാനം വിനിയോഗിച്ചത് 10 തദ്ദേശ സ്ഥാപനങ്ങൾ

കോ​ഴി​ക്കോ​ട്: ഹ​രി​ത​മി​ത്രം സ്മാ​ർ​ട്ട് ഗാ​ർ​ബേ​ജ് മോ​ണി​റ്റ​റി​ങ് ആ​പ് മു​ഖാ​ന്ത​രം അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളു​ടെ ശേ​ഖ​ര​ണ​വും സം​സ്ക​ര​ണ​വും ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന പ്ര​വൃ​ത്തി ജി​ല്ല​യി​ലെ 10 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ നൂ​റ് ശ​ത​മാ​നം പൂ​ർ​ത്തീ​ക​രി​ച്ചു....

GeneralLocal News

കൂടരഞ്ഞിയിൽ അജ്ഞാത ജീവി; ഉറക്കമില്ലാതെ നാട്ടുകാർ

കൂ​ട​ര​ഞ്ഞി: അ​ജ്ഞാ​ത വ​ന്യ​ജീ​വി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഭീ​തി​യ​ക​ലാ​തെ കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് വാ​ർ​ഡു​ക​ൾ. പ​ഞ്ചാ​യ​ത്തി​ലെ പ​ന​ക്ക​ച്ചാ​ൽ, മ​ഞ്ഞ​ക്ക​ട​വ് വാ​ർ​ഡു​ക​ളി​ലെ നാ​ട്ടു​കാ​രും ക​ർ​ഷ​ക​രു​മാ​ണ് ആ​ശ​ങ്ക​യോ​ടെ ക​ഴി​യു​ന്ന​ത്. പ​ന​ക്ക​ച്ചാ​ൽ വാ​ർ​ഡി​ലെ കൂ​രി​യോ​ടും...

General

ഹണി റോസിനെ ഹര്‍ജിയിലും ബോബി ചെമ്മണ്ണൂർ അധിക്ഷേപിച്ചെന്ന് ഹൈക്കോടതി

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായി ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂറിന്‍റെ ജാമ്യാപേക്ഷയില്‍ ഉച്ചയ്ക്ക് വിധി. ഹൈക്കോടതിയാണ് ബോബി ചെമ്മണ്ണൂറിന്‍റെ ജാമ്യാപേക്ഷ...

General

വയനാട് ഉരുൾപൊട്ടൽ: കാണാതായവരെ മരിച്ചവരായി കണക്കാക്കും

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ സുപ്രധാന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. കാണാതായവരെ മരിച്ചവരായി കണക്കാക്കാനാണ് തീരുമാനം. ഇതിനായി പട്ടിക തയ്യാറാക്കും. മരിച്ചവർക്കുള്ള ധന സഹായത്തിന് രണ്ട് സമിതികൾ...

1 26 27 28 343
Page 27 of 343