Sunday, December 22, 2024

General

ExclusiveGeneralLatest

ബാലവേല: വിവരം അറിയിച്ചാല്‍ 2,500 രൂപ പാരിതോഷികം

കോഴിക്കോട് :ബാലവേലയോ ബാലചൂഷണമോ നടക്കുന്ന വിവരമറിയിച്ചാല്‍ വനിത ശിശു വികസന വകുപ്പ് 2,500 രൂപ പാരിതോഷികം നല്‍കും.  ബാലവേല നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിനാണ് വിവരം നല്‍കുന്ന വ്യക്തിക്ക് പാരിതോഷികം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.  ബാലവേല- ബാലഭിക്ഷാടനം- ബാലചൂഷണം- തെരുവ് ബാല്യ-വിമുക്ത കേരളം എന്ന ലക്ഷ്യത്തിനായി വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കിയ ശരണബാല്യം പദ്ധതി പ്രകാരമാണ് പാരിതോഷികം നല്‍കുന്നത്. 2018 നവംബര്‍ മുതല്‍ 2021 നവംബര്‍ വരെ 565 കുട്ടികള്‍ക്കാണ് ശരണബാല്യം പദ്ധതി തുണയായത്. ബാലവേല നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിനാണ് വിവരം നല്‍കുന്ന വ്യക്തിക്ക്...

GeneralLatestTourism

അവര്‍ ആവോളം കണ്ടു ‘കടലും കപ്പലും’

കോഴിക്കോട് :ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി തീരത്തെത്തിച്ച ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ  'ആര്യമാന്‍'കപ്പല്‍ കാണാന്‍ പരിമിതികളെ വകവെക്കാതെ ഭിന്നശേഷിക്കാരായ അറുപതോളം വിദ്യാര്‍ത്ഥികള്‍ എത്തി. ആദ്യമായി കപ്പലില്‍ കയറിയതിന്റെ...

GeneralHealthLatest

കൗമാരക്കാർക്ക് വാക്സീൻ വിതരണം ചെയ്യാൻ പ്രത്യേകം സംവിധാനങ്ങളൊരുക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: 15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷനായും  കരുതല്‍ ഡോസിനായും സംസ്ഥാനം മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി ആരോഗ്യ വകുപ്പ് . കുട്ടികളുടെ വാക്‌സിനേഷനായി വാക്‌സിനേഷന്‍...

GeneralLatest

തെറ്റ് തുടരാൻ വയ്യ; ചാൻസിലർ സ്ഥാനം ഇനി ഏറ്റെടുക്കില്ലെന്ന് നിലപാടിലുറച്ച് ഗവർണർ

തിരുവനന്തപുരം: ചാൻസിലർ സ്ഥാനം വേണ്ടെന്ന നിലപാടിലുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇനി സ്ഥാനം ഏറ്റെടുക്കില്ലെന്നും സർവകലാശാല വിഷയങ്ങൾ  കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഗവർണർ...

GeneralLatest

ബേപ്പൂരിന്റെ തീരത്ത് പടക്കപ്പൽ; കാണികളിൽ ആവേശം

ബേപ്പൂരിന്റെ തീരത്ത് പ്രതിരോധത്തിന്റെ ഗാംഭീര്യവുമായി ഐ എൻ എസ് കാബ്രയും കോസ്റ്റ് ഗാർഡിന്റെ ആര്യമാനും. ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായാണ് ഇരു കപ്പലുകളും ബേപ്പൂരിലെത്തിയത്. കോസ്റ്റ് ഗാർഡിന്റെ...

GeneralLatestTourism

ബേപ്പൂർ വാട്ടർ ഫെസ്റ്റ്: ആവേശം വാനോളം ഉയർത്തി നാഷണൽ കൈറ്റ് ഫെസ്റ്റിവൽ

ബേപ്പൂർ :ആകാശത്തേയ്ക്ക് പൊങ്ങി ഉയരുന്ന പട്ടങ്ങൾ വർണവിസ്മയം തീർക്കുന്ന കാഴ്ചയ്ക്കാണ് ബേപ്പൂർ മറീന നാഷണൽ കൈറ്റ് ഫെസ്റ്റിവലിലൂടെ സാക്ഷ്യം വഹിച്ചത്. നാഷണൽ കൈറ്റ് ഫെസ്റ്റിവൽ കൃഷി വകുപ്പ്...

GeneralLatestPolitics

കെ റെയിൽ, ആശങ്ക പരിഹരിക്കാൻ മുഖ്യമന്ത്രി നേരിട്ട് രം​ഗത്തിറങ്ങും; എല്ലാ ജില്ലയിലും യോ​ഗം

കെ റെയിൽ പദ്ധതിക്കെതിരെ വിമർശനങ്ങളും പ്രതിഷേധങ്ങളും ശക്തമാക്കുമ്പോൾ ആശങ്കകൾ പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് രം​ഗത്തിറങ്ങും. പദ്ധതി സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ ജില്ലാ തലത്തിൽ സർക്കാർ...

GeneralLatest

കാര്‍ഷികവികസനത്തിന് പദ്ധതികളുടെ തുടര്‍ച്ച അനിവാര്യം- മന്ത്രി പി.പ്രസാദ്

കോഴിക്കോട്: കാര്‍ഷികവികസനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കാര്‍ഷിക പദ്ധതികളുടെ തുടര്‍ച്ച അനിവാര്യമാണെന്ന് കൃഷി വകുപ്പു മന്ത്രി പി.പ്രസാദ്.  കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 'കൃഷി ജീവനം' കാര്‍ഷിക ശില്‍പശാല ജില്ലാ പഞ്ചായത്ത്...

GeneralLatest

പൊലീസിന്‍റെ മൂക്കിന്‍ തുമ്പത്ത് മോഷണം; തൊണ്ടി വാഹനങ്ങള്‍ പൊളിച്ച് കടത്തിയ 5 പേര്‍ പിടിയില്‍

കോട്ടക്കല്‍: പൊലീസ് പിടികൂടിയ തൊണ്ടിമുതലായി സൂക്ഷിച്ച വാഹനങ്ങളില്‍ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ മോഷ്ടിക്കുകയും വാഹനങ്ങള്‍ പൊളിച്ച് വില്‍ക്കുകയും ചെയ്ത അഞ്ച് പേരെ  അറസ്റ്റ് ചെയ്തു. വേങ്ങരയില്‍ ക്വാര്‍ട്ടേഴ്‌സില്‍...

GeneralHealthLatest

സംസ്ഥാനത്ത് വ്യാഴം മുതൽ രാത്രികാല നിയന്ത്രണം, ആൾക്കൂട്ടവും അനാവശ്യ യാത്രകളും പാടില്ല

ഒമിക്രോൺ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ രാത്രിയാത്രാ നിയന്ത്രണം. ന്യൂയര്‍ ആഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ ഞായര്‍ വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി പത്ത് മുതല്‍ പുലര്‍ച്ച് അഞ്ച്...

1 239 240 241 291
Page 240 of 291