General

General

റെയില്‍വേ ട്രാക്കിലിരുന്ന് യുവാവിന്റെ ഫോണ്‍വിളി; ട്രെയിന്‍ നിര്‍ത്തി ചാടിയിറങ്ങി ഡ്രൈവര്‍

മനുഷ്യര്‍ അങ്ങനെയാണ്. എത്ര കൊണ്ടാലും കണ്ടാലും പഠിക്കില്ല. ചിലരെ കണ്ടിട്ടില്ലേ ഫോണ്‍ കോളില്‍ മുഴുകിയാല്‍ അവര്‍ പിന്നെ ഒന്നും അറിയില്ല. അതാരോടെങ്കിലും സംസാരിക്കുകയാണെങ്കിലും അല്ലെങ്കില്‍ വല്ല റീലോ വിഡിയോയോ കാണുകയാണെങ്കിലും ഇനി വണ്ടി ഓടിക്കുകയാണെങ്കിലും ശരി. ഇങ്ങനെ ഫോണില്‍ മുഴുകി ശ്രദ്ധക്കുറവ് കാരണം മറ്റുള്ളവര്‍ക്കും അവനവനും തന്നെ പണിയാക്കി വയ്ക്കുന്നവരുമുണ്ട്. അങ്ങനെ ഒരു വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഖാസിപൂരിലാണ് സംഭവം. റെയില്‍വേ ട്രാക്കില്‍ ഇരുന്നു കൊണ്ട് ഫോണ്‍ ചെയ്യുകയാണ് ഒരു യുവാവ്. അവന്‍ ഫോണ്‍കോളില്‍ ആഴത്തില്‍ ലയിച്ചിരിക്കുകയാണ്. തീവണ്ടി ദൂരെ നിന്നു വരുന്നത്...

General

ഐ.സി.ടി. അക്കാദമി ഓഫ് കേരളയും കുസാറ്റും തമ്മില്‍ ധാരണാപത്രം ഒപ്പ് വച്ചു

കേരള സര്‍ക്കാരിന്‍റെ പിന്തുണയോടെ, കേരളത്തിലെ ടെക്നോപാർക്ക്, ഇൻഫോപാർക്ക്, യു.എൽ. സൈബർപാർക്ക് എന്നീ ഐ.ടി. പാർക്കുകളിൽ പ്രവർത്തിച്ചു വരുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയും കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ്...

General

ആശുപതി കാന്റീൻ മുറ്റത്ത് ഷോക്കേറ്റ് മരണം: അന്വേഷണം വേഗം പൂർത്തിയാക്കണം: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : കൂടരഞ്ഞി സെന്റ് ജോസഫ്സ് ആശുപത്രി കാന്റീനിന് മുന്നിൽ സംസാരിച്ചു നിന്നയാൾ ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി അന്വേഷണ റിപ്പോർട്ട്...

General

കുഞ്ഞ് കൊല്ലപ്പെട്ടത് മുത്തച്ഛൻ മരിച്ച് 16ാം നാൾ, മൊഴികളിൽ വൈരുധ്യം

തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽക്കോണത്ത് കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീട്ടുകാരുടേത് പരസ്പര ബന്ധമില്ലാത്ത മൊഴിയെന്ന് പൊലീസ്. രണ്ട് ദിവസം മുൻപ് ഇതേ വീട്ടുകാർ 30...

General

തിരുവനന്തപുരത്ത് കാണാതായ രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽക്കോണത്ത് കാണാതായ കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു എന്ന രണ്ടു വയസുകാരിയെ ആണ് വീട്ടിലെ...

General

യുഎസിൽ 65 യാത്രക്കാരുമായി പോയ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു, തകർന്ന് നദിയിൽ വീണു

വാഷിങ്ടണ്‍: അമേരിക്കയിൽ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകർന്ന് നദിയിൽ വീണു. വാഷിങ്ടണ്‍ ഡിസിയിലാണ് അപകടം. 60 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്. റൊണാൾഡ്...

General

കുംഭമേള അപകടം: ജുഡീഷ്യൽ അന്വേഷണ സമിതി റിപ്പോർട്ട് ഒരു മാസത്തിനകം

പ്രയാ​ഗ്‍രാജ്: മഹാകുഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ച ദുരന്തത്തിലെ ജുഡീഷ്യൽ അന്വേഷണ സമിതി റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കും. മൂന്നംഗ സംഘം ഇന്ന് പോലീസിൽ...

General

ചോറ്റാനിക്കരയിലെ പെൺകുട്ടി നേരിട്ടത് ക്രൂരമർദനം

എറണാകുളം: ചോറ്റാനിക്കരയിൽ അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ പ്രതി അനൂപ് അതിക്രൂരമായി ഉപദ്രവിച്ചെന്ന് പൊലീസ്. പെൺകുട്ടിയുടെ ശരീരത്ത് പലയിടത്തും ഇടിയേറ്റ പാടുകളുണ്ട്. ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചത് അനൂപ്...

General

‘നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിക്ക് സംരക്ഷണം, നാട്ടുകാർക്ക് കുറ്റം’; ആക്ഷേപവുമായി സുധാകരന്‍റെ മക്കള്‍

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ സ്പെഷ്യൽ പ്രൊസിക്യൂട്ടറെ നിയമിച്ച് നിയമനടപടികൾ വേഗത്തിലാക്കണമെന്ന് ചെന്താമര കൊലപ്പെടുത്തിയ സുധാകരന്‍റെ മക്കളായ അഖിലയും അതുല്യയും പറഞ്ഞു. പ്രതിക്ക് സംരക്ഷണവും നാട്ടുകാർക്ക് കുറ്റവും എന്ന...

General

ഭാസ്കര കാരണവർ വധക്കേസ്: ഷെറിന് കിട്ടിയത് അസാധാരണ മുൻ​ഗണന

ആഭ്യന്തര വകുപ്പ് വഴി കാബിനറ്റിലെത്തി തീരുമാനമായി. സാധാരണ ഇളവ് കൊടുക്കുമ്പോൾ പ്രതികളുടെ ജയിലിലെ പ്രവർത്തനങ്ങളും പരിഗണിക്കാറുണ്ട്. എന്നാൽ താമസിച്ച ജയിലുകളിലെല്ലാം സഹതടവുകാരും ഉദ്യോഗസ്ഥരുമായും ഷെറിൻ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിട്ടും...

1 10 11 12 341
Page 11 of 341