General

BusinessGeneral

സ്വര്‍ണത്തിന് വില വീണ്ടും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണത്തിന് വില കൂടി. 120 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 61,960 രൂപയായി. സര്‍വകാല റെക്കോര്‍ഡില്‍ തന്നെയാണ് സ്വര്‍ണവിലയുള്ളത്. ഇന്നലെ ഒരു ദിവസം കൊണ്ട് കൂടിയത് 960 രൂപയാണ്. ഇതോടെ ആദ്യമായി സ്വര്‍ണവില 61,000 കടന്നിരുന്നു. മൂന്നുദിവസം കൊണ്ട് 1760 രൂപയാണ് പവന് വര്‍ധിച്ചത്. ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളാണ് സ്വര്‍ണക്കുതിപ്പിനു കാരണം. യു.എസ് പ്രസിഡന്റ് ട്രംപിന്റെ വ്യാപാര നയങ്ങളും കാരണമായിട്ടുണ്ട്. നിലവില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഉള്ള സ്വര്‍ണം വാങ്ങണമെങ്കില്‍ 67,000 രൂപയ്ക്കു മുകളിലാവും. ഒരു...

General

ബജറ്റവതരണം തുടങ്ങി; ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം

2025 ലെ കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി. സഭയിൽ പ്രതിപക്ഷ ബഹളം. കുംഭമേളയെ ചൊല്ലിയാണ് സഭയിൽ പ്രതിപക്ഷം ബഹളം വക്കുന്നത്. ബജറ്റവതരണം നടക്കുന്നതിനിടെ പ്രതിപക്ഷം ഇറങ്ങി പോയി....

General

കേന്ദ്ര ബജറ്റ് ഇന്ന്, ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ എങ്ങനെ? കേരളത്തിന്റെ പ്രതീക്ഷകള്‍ ഇങ്ങനെ

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് രാവിലെ 11 മണിയ്ക്ക് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കുകയാണ്. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റാണിത്. തന്റെ എട്ടാമത്തെ ബജറ്റാണ്...

General

രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു

കൊച്ചി: 2025-26 ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായി ആശ്വാസ വാർത്ത. രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് കൊച്ചിയില്‍ 6...

General

രണ്ട് വയസുകാരിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ത്? വ്യക്തതയില്ലാതെ പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിൻ്റെ കൊലപാതകത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതി ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പൊലീസ്. തിങ്കളാഴ്ച്ചയാകും പൊലീസ് കസ്റ്റഡി അപേക്ഷ നൽകുക. കസ്റ്റഡിയിൽ വാങ്ങിയശേഷം...

General

ശ്രീതുവുമായി വഴിവിട്ട ബന്ധങ്ങൾക്ക് ഹരികുമാർ ശ്രമിച്ചെന്ന് പൊലീസ്; കുഞ്ഞിൻ്റെ കൊലപാതകത്തിൽ സംശയങ്ങൾ ബാക്കി

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ അമ്മാവൻ ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ്...

General

വിദ്യാഭ്യാസ ഗുണനിലവാരത്തിൽ കേരളം വീണ്ടും താഴോട്ട് : ഗണിതത്തിലും വായനയിലും കുട്ടികൾ പിന്നിൽ

കോഴിക്കോട്: വിദ്യാഭ്യാസ ഗുണനിലവാരത്തിൽ കേരളം വീണ്ടും താഴോട്ട്. കുട്ടികളെ സ്‌കൂളുകളിലെത്തിക്കുന്നതിലും സൗകര്യങ്ങളൊരുക്കുന്നതിലും മുന്നിലെത്തുന്ന കേരളം ഗുണനിലവാരത്തിൽ താഴോട്ടാണെന്ന് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച 2024ലെ ആന്വൽ സ്റ്റാറ്റസ് ഓഫ്...

General

ലക്ഷ്യം വികസിത ഇന്ത്യ; ബജറ്റ് ജനങ്ങൾക്ക് പുതിയ ഊർജ്ജം നൽകുമെന്ന് പ്രധാനമന്ത്രി

ദില്ലി: ഇത്തവണത്തെ ബജറ്റ് വികസിത ഇന്ത്യയ്ക്ക് വേണ്ടിയുള്ളതാണെന്നും ജനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നൽകുന്നതായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വികസിത...

General

തെലങ്കാനയില്‍ കനാലിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ; മലയാളിയാണെന്ന് സംശയം

ഹൈദരാബാദ്: തെലങ്കാനയിലെ നല്ലഗൊണ്ടെയിൽ കനാലിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടത് മലയാളിയാണെന്നാണ് സംശയമെന്ന് തെലങ്കാന പൊലീസ് അറിയിച്ചു. സംഭവത്തിൽ തെലങ്കാന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത്...

General

ബാലരാമപുരത്തെ രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ; കുറ്റം സമ്മതിച്ചു

സഹോദരിക്കുമൊപ്പം ഇന്നലെ ഉറങ്ങാൻ കിടന്ന ദേവേന്ദുവിനെ രാവിലെ കാണാതാവുകയായിരുന്നു . തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിന്‍റെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ കണ്ടെത്തി. കുഞ്ഞിന്‍റെ മുത്തശ്ശന്‍റെ മരണാനന്തര ചടങ്ങിനെത്തിയ...

1 11 12 13 343
Page 12 of 343