climat

climat

കള്ളക്കടൽ പ്രതിഭാസം’ തുടരുന്നു: തിരമാല ജാഗ്രതാ നിർദ്ദേശം; വിവിധ ജില്ലകളിൽ മഴ

കേരള - തമിഴ്നാട് തീരത്ത് ഉയർന്ന തിരമാല ഉണ്ടാകുമെന്ന് ജാഗ്രത നിർദ്ദേശം. 'കള്ളക്കടൽ' പ്രതിഭാസത്തിൻ്റെ ഭാഗമായാണ് ഇതെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. കേരള തീരത്ത് ഇന്ന് (04-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 സെന്‍റീ മീറ്ററിനും 40 സെന്‍റീ മീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ...

climat

ഇന്ന് 12 ജില്ലകൾ പൊള്ളും

കേരളത്തിൽ ഇന്ന് 12 ജില്ലകളിൽ താപനില ഉയരും എന്ന മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏറ്റവും ഉയർന്ന ചൂട് കൊല്ലം പാലക്കാട് ജില്ലകളിൽ ആയിരിക്കുമെന്ന് ഐ...

climat

വേനൽ ചൂടിൽ ഉരുകി കേരളം; ഇന്ന് 11 ജില്ലകളിൽ മഞ്ഞ അലർട്ട്

വേനൽ ചൂടിൽ ഉരുകുകയാണ് കേരളം. ഇന്ന് 11 ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.തൃശ്ശൂർ...

climat

ചൂടിനെ ശമിപ്പിക്കാൻ മഴയെത്തുന്നു

കേരളത്തിന് ആശ്വാസമായി ഇന്ന് വേനൽ മഴയെത്തും. ഇന്ന് 10 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം,...

climat

പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; വേനല്‍മഴ സാധ്യതയും

കേരളത്തിൽ പത്ത് ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്....

climat

താപനില 39 ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ്; ഇന്ന് 6 ജില്ലകളിൽ മഴ

2024 മാർച്ച് 20 മുതൽ 21 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം,...

climat

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ചൂട് കൂടുന്നു. ഉയര്‍ന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി 10ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശ്ശൂര്‍, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം,...

climat

ജാഗ്രത; ഈ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

കേരളത്തിൽ ഇന്നും ചൂട് തുടരുമെന്ന് കേന്ദ്ര കാലാസ്ഥാ വകുപ്പ്. മാർച്ച് 17 വരെ വിവിധ ജില്ലകളിൽ ചൂട് 38 ഡിഗ്രി വരെ ഉയരും എന്നാണ് കാലാവസ്ഥ വകുപ്പ്...

climat

തെക്കൻ ജില്ലകളിൽ വേനൽ മഴ, ഈ ജില്ലകളിൽ ചൂട് കൂടും

ചൂടിന് ആശ്വാസമായി തെക്കൻ ജില്ലകളിൽ വേനൽ മഴ ലഭിച്ചു തുടങ്ങി. ഇന്നലെ തിരുവനന്തപുരം കൊല്ലം,പത്തനംതിട്ട ജില്ലകളിൽ സാമാന്യം ഭേദപ്പെട്ട രീതിയിൽ മഴ ലഭിച്ചു. ഇന്നും കേരളത്തിലെ വിവിധ...

climat

ചൂട് തന്നെ; ഏഴ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്; നാല് ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: കൊടും ചൂടിന് താല്‍ക്കാലി ശമനം നല്‍കി കേരളത്തിലെ വിവിധ ജില്ലകളില്‍ മഴയെത്തുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മഴയ്ക്ക്...

1 … 16 17 18
Page 17 of 18