വി ഹേവെ ഡ്രീം പ്രകാശനം തിങ്കളാഴ്ച
കോഴിക്കോട് : ഫസ്റ്റ് നാഷൻ കംമ്പയിൻസ് ആന്റ് ക്യാമ്പസ് ഓക്ക്സ് സംയുക്തമായി നിർമ്മിച്ച "വി ഹേവ് എ ഡ്രീം" പ്രദർശനത്തിന് ഒരുങ്ങി. മാർച്ച് 20 ന് തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് ഹോട്ടൽ നളന്ദയ്ക്ക് മുൻവശം മാനാഞ്ചിറ ടവറിൽ നാലാം നിലയിൽ ഓപ്പൺ സ്ക്രീനിൽ പ്രദർശിപ്പിക്കും. അട്ടപ്പാടി മോഡലും നടിയുമായ മിസ് കേരള ജേതാവ് അനു പ്രശോഭിനി പ്രദർശനോദ്ഘാടനം നിർവ്വഹിക്കും. റോട്ടറി കാലിക്കറ്റ് മിഡ് ടൗൺ പ്രസിഡന്റ് അദീപ് സലീം മുഖ്യതിഥിയാകും. പാലക്കാട് കൊങ്ങപ്പാടം ദളിത് കോളനിയിലെ അന്തേവാസികൾ അവരുടെ 10 വർഷം നീണ്ടു...









