Latestpolice &crime

കോഴിക്കോട് നടുറോഡില്‍ ഏറ്റുമുട്ടി ബസ് ജീവനക്കാരും വിദ്യാര്‍ഥികളും; മാങ്കാവ്-പന്തീരാങ്കാവ് റൂട്ടില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് നടത്തി

Nano News

കോഴിക്കോട് : ബസ് ജീവനക്കാരും വിദ്യാര്‍ഥികളും നടുറോഡില്‍ ഏറ്റുമുട്ടി

പി.വി.എസ് ആശുപത്രിക്ക് സമീപമായിരുന്നു സംഘര്‍ഷം.

കുട്ടികളെ ബസില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൈയ്യാങ്കളിയില്‍ കലാശിച്ചത്.

പത്താംക്ലാസ് പ്ലസ് ടു വിദ്യാര്‍ഥികളും ജീവനക്കാരും തമ്മിലായിരുന്നു സംഘര്‍ഷം.

അക്രമത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് -മാങ്കാവ്-പന്തീരാങ്കാവ് റൂട്ടില്‍ ബസ്സ് ജീവനക്കാരുടെ പണി മുടക്ക് നടത്തി.

രണ്ട് ബസ് ജീവനക്കാര്‍ കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.


Reporter
the authorReporter

Leave a Reply