അൽമാസ് പ്രൊഡക്ഷൻ്റെ ബാനറിൽ എം.സി മുഹമ്മദുണ്ണി നിർമ്മിച്ച് ഇടവേള റാഫി കലാഭവൻ രചനയും സംവിധാനവും പ്രദീപൻ തിരക്കഥയും സംഭാഷണവും ഒരുക്കി രമേഷ് കാപ്പാട് നായകനാവുന്ന
മമ്മൂട്ടി v/s മമ്മൂട്ടി എന്ന ഷോർട്ട് മൂവി ഡിസംമ്പർ 27ന് തിങ്കളാഴ്ച്ച റിലീസ് ചെയ്യും രമേഷ് കാപ്പാടിനൊപ്പം സാലു കൂറ്റനാട്, ജാഫർ കുറ്റിപ്പുറം,
പ്രദീപൻ,ലത്തീഫ് കുറ്റിപ്പുറം,മണി കൂടല്ലൂർ,സുന്ദരൻ കെ.പി.എസ്സ്,
സുരേഷ് ഒറ്റപ്പാലം,സതീഷ് ഗോവിന്ദ് കലാഭവൻ,ഹരിപാങ്ങിൽ,
ഷെമീർ കൊള്ളന്നൂർ,പ്രദീപ് കലാഭവൻ,രാജേഷ് കലാഭവൻ,
യധു കൃഷ്ണൻ കലാഭവൻ,ഷെമീർ എടപ്പാൾ,സഫിയ നിലമ്പൂർ,സ്മിത താമരശേരി,ഉഷ കോഴിക്കോട്,തമീമ റാഫി,തമന്ന റാഫി,
ആത്മിക,മുഹമ്മദ് ബതീൽ,ഫാത്തിമ ബത്തുൽ തുടങ്ങിയവരാണ് മറ്റു താരങ്ങൾ
.
ക്യാമറ ജിതേഷ്കുമ്പിടി, എഡിറ്റിംങ്ങ് മിഥുൻ എടപ്പാൾ, മേക്കപ്പ് ദിനേഷ് കോഴിക്കോട്,കലാസംവിധാനം അശോക് കുറ്റിപ്പുറം,പ്രൊഡക്ഷൻ എക്സികുട്ടീവ് മഹബൂബ് തിരൂർ അങ്ങാടി,പ്രൊഡക്ഷൻ കൺട്രോളർ
മണി കൂടല്ലൂർ,പശ്ചാത്തലസംഗീതം ജോയ് മാധവൻ,പോസ്റ്റർ ഷുഹൈബ് എൻ.വി,മീഡിയ ഗിരിഷ് ലാൽ എൻ.സി.വി
ഡിസംമ്പർ 27 ന് ഉച്ചക്ക് 2.30. ന് ആദ്യ പ്രദർശനം തൃക്ക്ണാപ്പുരം എ.എൽ.പി സ്കൂളിൽ നടക്കും.
ചടങ്ങിൽ സിനിമ സംവിധായകരായ ശ്രീദേവ് കപ്പൂർ,ഷാജി അസീസ്, സീരിയൽ സംവിധായകൻ ദിലീപ് തവനൂർ, പൊന്നാനി ബ്ലോക്ക് മെമ്പർ സി.എം. അക്ബർ കുഞ്ഞു,കെ. ഉണ്ണികൃഷ്ണൻ മാസ്റ്റർ തുടങ്ങിയ പ്രമുഖരും പങ്കെടുക്കും തുടർന്ന് സുബഹ് ഫിലീംസിൻ്റെ കുട്ടികളുടെ കൊച്ചു സിനിമ ഭൂതാൽ
ജയപ്രകാശ് തവനൂർ സംവിധാനവും എ.പി ഗോപാലകൃഷ്ണൻ കഥ തിരക്കഥ നിർവഹിച്ച ചങ്ങായി ഷോർട്ട് മൂവി എന്നിവയിലെ പിന്നണിക്കരെയും താരങ്ങളെയും അനുമോദിക്കും