Saturday, December 21, 2024
Local NewsPolitics

കൂത്ത്പറമ്പ് രക്തസാക്ഷിദിനം ഡി.വൈ.എഫ്.ഐ മെഡിക്കൽ കോളേജിൽ ശുചീകരണം നടത്തി


കോഴിക്കോട്: കൂത്ത്പറമ്പ് രക്തസാക്ഷിദിനത്തിൻ്റെ ഭാഗമായി ഡി.വൈ.എഫ്.ഐ മെഡിക്കൽ കോളേജിൽ ശുചീകരണം നടത്തി. പ്രഭാതഭേരിയ്ക്ക് ശേഷം കോഴിക്കോട് ടൗൺ,കോഴിക്കോട് സൗത്ത്,കോഴിക്കോട്നോർത്ത് ഫറൂഖ്,എന്നിബ്ലോക്കിലെ പ്രവർത്തകരാണ് ശുചീകരത്തിന് നേതൃത്വം നൽകിയത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. രാജേന്ദ്രൻ, സൂപ്രണ്ട് ഡോ.ശ്രീജയൻ, ജില്ല സെക്രട്ടറി വി.വസീഫ്, ട്രഷറർ പി.സി.ഷൈജു , കെ.അരുൺ കെ.ഷഫീഖ്, മുരളി.പിങ്കിപ്രമോദ് ആർ ഷാജി. ഫഹദ്ഖാൻ.നീതു വൈശാഖ്.സമീഷ്.എന്നിവർ നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply