Thursday, December 26, 2024
Local News

പ്രാഥമിക ശുശ്രൂഷ ബോധവത്കരണ ക്ലാസ് നടത്തി


ഫറോക്ക്: ഫാറൂഖ് എ എൽ പി വിദ്യാലയത്തിലെ അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടി പ്രാഥമിക ശുശ്രൂഷ ബോധവത്കരണ ക്ലാസ് നടത്തി. രാമനാട്ടുകര നഗരസഭ ആരോഗ്യ വിദ്യാഭ്യാസസ്ഥിരം സമിതി അധ്യക്ഷ സഫ റഫീഖ് ഉദ്ഘാടനം ചെയ്തു. പി. ടി എ പ്രസിഡൻ്റ് പി.പി.ഹാരിസ് ആധ്യക്ഷത വഹിച്ചു.
മിംസ് ഹോസ്പിറ്റൽ പ്രതിനിധികളായ മുനീർ എം പി,രജീഷ് കെ പി, എന്നിവർ ക്ലാസിന് നേതൃത്വം നൽകി
വൈസ് പ്രസിഡൻ്റ് റമീസ്,
എം ടി എ പ്രസിഡൻ്റ് കെ.റംല, ടി.എ.സിദ്ദിക്ക്, എം.പി. നീതു , എം.ഷറീന എന്നിവർ പ്രസംഗിച്ചു. പ്രധാനധ്യാപകൻ കെ.എം.മുഹമ്മദ് കുട്ടി സ്വാഗതവും എസ് ആർ ജി കൺവീനർ മുഹമ്മദലി നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply