കോഴിക്കോട്:വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്ത മൂലം മത്സര രംഗത്ത് നിന്നും പിന്മാറാൻ നിർബന്ധിതനായ ചലച്ചിത്ര സംവിധായകൻ വി എൻ വിനുവിന് പകരം ബൈജു കാളകണ്ടി കോഴിക്കോട് നഗരസഭയിലേക്ക് കല്ലായി ഡിവിഷനിൽ മത്സരിക്കും.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കൂടിയാണ് ബൈജു.
ചലചിത്ര രംഗത്തുള്ള വി എം വിനുവും, ജോയി മാത്യുവും നഗരത്തിൽ എല്ലാ ഡിവിഷനിലും പ്രചരണത്തിന് ഉണ്ടാവും.










