HealthLocal News

ആയുർവേദ മെഡിക്കൽ സയൻസിൽ ബിരുദം കരസ്ഥമാക്കിയ ഡോ: ടി അശ്വനി ദാസിന് തറയിൽ തറവാടിൻ്റെ സ്നേഹാദരം

Nano News

കോഴിക്കോട്: ആയുർവേദ മെഡിക്കൽ സയൻസിൽ ബിരുദം കരസ്ഥമാക്കിയ ഡോ: ടി അശ്വനി ദാസിന് തറയിൽ തറവാടിൻ്റെ സ്നേഹാദരം. ബേപ്പൂരിൽ നടന്ന ചടങ്ങിൽ ടി.ഭരതൻ ഉപഹാരം നൽകി. ടി. ശ്രീനിവാസൻ പൊന്നാടയണിയിച്ചു.മാധ്യമ മേഖലയിൽ സംസ്ഥാന തലത്തിൽ വിവിധ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ സജി തറയിലിനെ ചടങ്ങിൽ ആദരിച്ചു. ടി.പവിത്രൻ പൊന്നാട അണിയിച്ചു.ടി. ബാബു ഉപഹാരം കൈമാറി. ടി.അശോകൻ ആമുഖ ഭാഷണം നടത്തി.ടി.സുന്ദരൻ,ടി.മഹേഷ്, ടി.ബാബു ബേപ്പൂർ,ടി.സുലോചന, പാറോൽ ശ്രീധരൻ, സുനിത ശിവൻ, പ്രസീത രഘു,സൗമ്യ.സി, ജീവ എസ് തറയിൽ എന്നിവർ സംസാരിച്ചു.
ഡോ:അശ്വനി ദാസ്, സജി തറയിൽ എന്നിവർ മറുപടി പ്രസംഗം നടത്തി.തുടർന്ന് സ്നേഹവിരുന്നും നടന്നു


Reporter
the authorReporter

Leave a Reply