Local News

വാർഷികാഘോഷം സംഘടിപ്പിച്ചു


ദേശശബ്ദം പബ്ലിക്കേഷൻസ് അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി പുസ്തക പ്രകാശനം, ഗാനാമൃതം, പുസ്തക സമർപ്പണം, ആദരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. പുസ്തകപ്രകാശനം കെ.കെ. രമ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗാനാമൃതം ഉദ്ഘാടനവും പുസ്തകസമർപ്പണവും ഇ.വി. വത്സൻ നിർവഹിച്ചു. അജിതകൃഷ്ണ മുക്കാളി അധ്യക്ഷത വഹിച്ചു.

പബ്ലിക്കേച്ചു. മാതൃഭൂമി ബേപ്പൂർ ലേഖകൻ എം.പി. പത്മനാഭൻ, സാ വിത്രി, രഞ്ജീവ് കുറുപ്പ്, റോയ് കെ. ജോസഫ്, എന്നിവരെ ചട ങ്ങിൽ ആദരിച്ചു. മാടമന ശ്രീരാ മൻ, ശോഭന ശ്രീധരൻ, രാജൻ കരുണാലയം, ശ്രീബ പുത്തല ത്ത്, തിലോത്തമ മഠത്തിൽ കള ത്തിൽ, ജലാലുദ്ദീൻ തൈക്കണ്ടി എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply