Art & CultureLatest

മൈലാഞ്ചിയിടൽ മത്സരം ലോഗോ പ്രകാശനം ചെയ്തു.


കോഴിക്കോട്:ലോക വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച്‌ 8 ന് കോഴിക്കോട് സ്പോർട്സ് കൌൺസിൽ ഹാളിൽ നടത്തുന്ന വനിത സമ്മേളനത്തിൻ്റെയും മൈലാഞ്ചിയിടൽ പരിപാടിയുടെയും ലോഗോ പ്രകാശനം കോഴിക്കോട് മേയർ  ബീന ഫിലിപ്പ് എ.ആർ.എം.സി ജനറൽ മാനേജർ ഫവാസിന് നൽകി നിർവഹിച്ചു.
ഇൻഡോ അറബ് കോൺഫെഡറേഷൻ കൌൺസിൽ ഗ്ലോബൽ പ്രസിഡന്റ്‌ എം. വി. കുഞ്ഞാമു, ജനറൽ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി, ഓർഗാനൈസിങ് സെക്രട്ടറി കോയട്ടിമാളിയേക്കൽ എന്നിവർ സംബന്ധിച്ചു.


Reporter
the authorReporter

Leave a Reply