യുവതീയുവാക്കളെ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാർ കടത്തുന്നു ; മുഖ്യമന്ത്രി
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകി യുവതീയുവാക്കളെ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാർ മ്യാൻമർ, തായ്‌ലന്റ് അതിർത്തിയിലേക്കും മറ്റും കടത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ....