മയക്കുമരുന്നുമായി യുവതി പിടിയിൽ
താമരശ്ശേരി: 60 ഗ്രാം എം.ഡി.എം.എയും 250 ഗ്രാം കഞ്ചാവുമായി ലഹരി കച്ചവടക്കാരിയെ പൊലീസ് പിടികൂടി. താമരശ്ശേരി തച്ചംപൊയിൽ ഇരട്ടകുളങ്ങര പുഷ്പ എന്ന റജീന (42)യെയാണ് വെള്ളിയാഴ്ച പൊലീസ്...
